സിനിമയല്ല ജീവിതം..! അതി​ര​പ്പ​ള്ളി പ​ദ്ധ​തി​ക്ക് പ​ക​രം സോ​ളാ​ർ മ​തി​യെ​ന്ന് ന​ട​ൻ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞ​ത് എ​ന്ത് മ​ന​സി​ലാ​ക്കി​യി​ട്ടാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു മ​ന്ത്രി എം.​എം.​മ​ണി

mm maniഗു​രു​വാ​യൂ​ർ: അതി​ര​പ്പ​ള്ളി പ​ദ്ധ​തി​ക്ക് പ​ക​രം സോ​ളാ​ർ മ​തി​യെ​ന്ന് ന​ട​ൻ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞ​ത് എ​ന്ത് മ​ന​സി​ലാ​ക്കി​യി​ട്ടാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു മ​ന്ത്രി എം.​എം.​മ​ണി ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു.​സോ​ളാ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തും കെഎ​സ്ഇബി​യാ​ണ്.​ യൂ​ണി​റ്റി​ന് ആ​റു​രൂ​പ​ക്കു മു​ക​ളി​ൽ ചെ​ല​വ് വ​രും. ​ഇ​ത്ര​യും തു​ക മു​ട​ക്കി ആ​ര് മേ​ടി​ക്കും.​

ചെ​ല​വ് കു​റ​ഞ്ഞ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ലെ ക​റ​ണ്ട് കു​റ​ഞ്ഞ വി​ല​ക്കാ​ണ് ന​ൽ​കു​ന്ന​ത്.​അ​തു​ത​ന്നെ കൂ​ടു​ത​ലാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.​
ക​ൽ​ക്ക​രി​യി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കും.​അ​തി​ന് പ​രി​സ്ഥി​തി പ്ര​ശ്നം ഉ​ണ്ടാ​കു​മോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

Related posts