ആരെയും വീഴ്ത്തുന്ന സംഭാഷണം! പീഡനക്കേസില്‍ അറസ്റ്റിലായ പ്രതീഷിന്റെ വലയില്‍ വീണത് നിരവധി യുവതികളും വീട്ടമ്മമാരും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍

കോ​ട്ട​യം: സൗ​ഹൃ​ദ​മാ​യ ഇ​ട​പെ​ട​ൽ ആ​രെ​യും വീ​ഴ്ത്തു​ന്ന സം​ഭാ​ഷ​ണം. പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഒ​റ​വ​യ്ക്ക​ൽ അ​രീ​പ്പ​റ​ന്പ് സ്വ​ദേ​ശി പ്ര​തീ​ഷ് കു​മാ​റി​നെ (25)പ്പ​റ്റി ഏ​വ​ർ​ക്കും മ​തി​പ്പാ​ണ്. സൗ​ഹൃ​ദം മു​ത​ലാ​ക്കി ഇ​തി​നോ​ട​കം 25ൽ അ​ധി​കം യു​വ​തി​ക​ളെ​യാ​ണ് ഇ​യാ​ൾ വ​ശ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​മാ​യു​ള്ള സൗ​ഹൃ​ദം സാ​ന്പ​ത്തി​ക​ത്തി​ലേ​ക്കു മാ​റു​ക​യും ഭീ​ഷ​ണി തു​ട​രു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വീ​ട്ട​മ്മ​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും പ​ണം വാ​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വീ​ട്ട​മ്മ​മാ​രും പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന ഒ​ട്ടേ​റെ​പ്പേ​ർ ഇ​യാ​ളു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​റ​സ്റ്റ്.

വി​ദേ​ശ​ത്തെ സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് പ്ര​തീ​ഷ് നാ​ട്ടി​ലെ​ത്തി​യ​ത്. ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ഇ​വ​രെ വ​ശ​ത്താ​ക്കി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ണ്‍​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച​താ​യും സം​ശ​യി​ക്കു​ന്നു.

Related posts