ശബരിമലയിലെ സ്ത്രീ പ്രവേശനം; തലമുടി വഴി പ്രതിഷേധം അറിയിച്ച് കുമരകം സ്വദേശി വി​ധു​

കു​മ​ര​കം: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യ സു​പ്രീം കോ​ട​തി വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ശി​ര​സി​ൽ ശ​ബ​രി​മ​ല ക്ഷേ​ത്രം അ​ണി​യി​ച്ചൊ​രു​ക്കി അ​യ്യ​പ്പ ഭ​ക്തി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കു​മ​ര​കം നി​വാ​സി കൗ​തു​ക​മാ​യി.

കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം ന​ടു​ച്ചി​റ വി​ധു​വാ​ണ് ശി​ര​സി​ൽ 18-ാം പ​ടി​യും ശ്രീ​കോ​വി​ലും കൊ​ടി​മ​ര​വും കാ​ണാ​ൻ ക​ഴി​യും​വി​ധം മു​ടി വെ​ട്ടി ഭ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. അ​യ്യ​പ്പ​സ്വാ​മി​യെ ശി​ര​സി​ലേ​റ്റി സ്ത്രീ ​സ്പ​ർ​ശം കൂ​ടാ​തെ കാ​ത്തു​പ​രി​പാ​ലി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വി​ധു പ​റ​ഞ്ഞു.

കു​മ​ര​കം മാ​ർ​ക്ക​റ്റി​ലെ ആ​ശാ ഹെ​യ​ർ ഡ്രെ​സേ​ഴ്സി​ലെ അ​ഭി​ലാ​ഷി​ന്‍റെ ക​ര​വി​രു​തി​ലാ​ണ് ശി​ര​സി​ൽ ശ​ബ​രി​മ​ല​യു​ടെ രൂ​പം അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

Related posts