ഇങ്ങനെ ചെയ്താല്‍ ആണ്‍കുഞ്ഞ് ഉണ്ടാകുമോ ? വിശ്വാസം അതല്ലേ എല്ലാം..! ആൺകുഞ്ഞിനുവേണ്ടി ഗർഭിണിയോട് മന്ത്രവാദി ചെയ്തത് ഇങ്ങനെ…

പെ​​​ഷ​​​വാ​​​ർ: ആ​​​ൺ​​​കു​​​ഞ്ഞി​​​നെ ല​​​ഭി​​​ക്കാ​​​നാ​​​യി ഗ​​​ർ​​​ഭി​​​ണി​​​യു​​​ടെ ത​​​ല​​​യി​​​ൽ ആ​​​ണി അ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി മ​​​ന്ത്ര​​​വാ​​​ദം.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പെ​​​ഷ​​​വാ​​​റി​​​ലാ​​​ണു സം​​​ഭ​​​വം. വേ​​​ദ​​​ന സ​​​ഹി​​​ക്കാ​​​ൻ വ​​​യ്യാ​​​തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ യു​​​വ​​​തി​​​യെ ചി​​​കി​​​ത്സി​​​ച്ച ഡോ. ​​​ഹൈ​​​ദ​​​ർ ​​​ഖാ​​​ൻ ആ​​​ണു വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യോ​​​ട് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

യു​​​വ​​​തി​​​ക്കു മൂ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ണ്ട്. ഗ​​​ർ​​​ഭ​​​ത്തി​​​ലു​​​ള്ള​​​തും പെ​​​ൺ​​​കു​​​ഞ്ഞാ​​​ണെ​​​ന്നാ​​​ണ് ഇ​​​വ​​​ർ ഡോ​​​ക്ട​​​റോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

ആ​​​ൺ​​കു​​​ഞ്ഞി​​​നെ കി​​​ട്ടാ​​​ൻ വേ​​​ണ്ടി​​​യാ​​​ണു മ​​​ന്ത്ര​​​വാ​​​ദി​​​യു​​​ടെ അ​​​ടു​​​ത്തു​​​പോ​​​യ​​​ത്.

അ​​​ഞ്ചു സെ​​​റ്റീ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ആ​​​ണിയാണ് ത​​​ല​​​യു​​​ടെ മു​​​ൻ​​​ഭാ​​​ഗ​​​ത്ത് താ​​​ഴോ​​​ട്ടാ​​​യി അ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്.

ത​​​ല​​​ച്ചോ​​​റി​​​ൽ ത​​​ട്ടാ​​​തി​​​രു​​​ന്ന​​​ത് ഭാ​​​ഗ്യ​​​മാ​​​യി. പ്ല​​​യ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ണി വ​​​ലി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട യു​​​വ​​​തി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ശ്ര​​​മം തു​​​ട​​​ങ്ങി.

Related posts

Leave a Comment