എ​ന്‍റെ സു​ഹൃ​ത്ത് അ​ഭി​ഷേ​ക് ബ​ച്ച​ൻ എ​ന്നോ​ട് പ​റ​ഞ്ഞത് പ്രേക്ഷകരോടും പങ്കുവെച്ച് പൃഥിരാജ്

എ​ന്‍റെ സു​ഹൃ​ത്ത് അ​ഭി​ഷേ​ക് ബ​ച്ച​ൻ എ​ന്നോ​ട് പ​റ​ഞ്ഞു നി​ന്‍റെ ക​രി​യ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​മെ​ന്ന​ത് നീ​ന​ക്കൊ​രു മു​പ്പ​ത് വ​യ​സാ​വു​മ്പോ​ൾ എ​ൺ​പ​തോ തൊ​ണ്ണൂ​റോ സി​നി​മ​ക​ളു​ടെ എ​ക്സ്പീ​രി​യ​ൻ​സു​ള്ള ആ​ക്ട​റാ​യി​രി​ക്കും.

മു​പ്പ​ത് വ​യ​സാ​വു​മ്പോ​ഴാ​ണ് പ​ല ന​ട​ൻ‌​മാ​രും ക​രി​യ​ർ തു​ട​ങ്ങു​ന്ന​ത്. പ​ക്ഷെ നി​ന​ക്ക് മു​പ്പ​ത് വ​യ​സ് വ​രെ​യു​ള്ള എ​ക്സ്പീ​രി​യ​ൻ​സ് വ​ച്ച് നി​ന്‍റെ ക​രി​യ​ർ റീ ​സ്റ്റാ​ർ​ട്ട് ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു.

അ​തൊ​രു ന​ല്ല പെ​ർ​സ്പെ​ക്ടീ​വാ​ണ്. മു​പ്പ​ത് വ​യ​സാ​വു​മ്പോ​ൾ നൂ​റ് സി​നി​മ​ക​ളു​ടെ അ​നു​ഭ​വം കൈ​യി​ൽ വ​ച്ചുകൊ​ണ്ട് ക​രി​യ​റി​ൽ ഒ​രു റീ ​ഇ​ൻ​വെ​ൻ‌​ഷ​ൻ ന​ട​ത്താം.-പൃ​ഥി​രാ​ജ്

Related posts

Leave a Comment