‘മേ​ക്ക് അ​പ്പ് ഇ​ടാ​ന്‍ ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ് എ​ടു​ത്ത​തെ​ങ്കി​ല്‍ മേ​ക്ക​പ്പ് ഊ​രാ​ന്‍ ര​ണ്ട് മ​ണി​ക്കൂ​റാ​ണ് എ​ടു​ത്ത​ത്’

ആ​ടു​ജീ​വി​ത​ത്തി​ലെ എ​ന്‍റെ ന​ഖം ഞാ​ന്‍ ശ​രി​ക്കും വ​ള​ര്‍​ത്തി​യ​ത​ല്ല. ന​ഖം ഒ​റി​ജി​ന​ല്‍ വ​ള​ര്‍​ത്താം എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ല്‍ അ​ങ്ങ​നെ വ​ള​ര്‍​ത്തു​ന്ന​തി​ന്‍റെ പ്ര​ശ്‌​നം എ​ന്താ​ണെ​ന്ന് വെ​ച്ചാ​ല്‍ ന​ഖം വ​ള​ര്‍​ത്തി ഒ​രു സീ​ന്‍ എ​ടു​ത്തി​ട്ട് സീ​നി​ന്‍റെ ഇ​ട​യി​ലെ​ങ്ങാ​നും അ​ത് പൊ​ട്ടി​പ്പൊ​യാ​ല്‍ ക​ണ്ടി​ന്യൂ​വി​റ്റി പോ​കും.

പ്ലാ​സ്റ്റി​ക്ക് കൊ​ണ്ട​ല്ല, ഒ​രു പ്ര​ത്യേ​ക മെ​റ്റീ​രി​യ​ല്‍ കൊ​ണ്ടാ​ണ് ന​ഖം നി​ര്‍​മി​ച്ച​ത്. സ്‌​പെ​ഷ​ല്‍ ഗ്ലൂ ​കൊ​ണ്ടാ​ണ് ഇ​ത് ഒ​ട്ടി​ച്ചുവ​യ്ക്കു​ന്ന​ത്. സ്‌​കി​ന്നി​ലേ​ക്ക് ഓ​വ​ര്‍​ലാ​പ്പ് ചെ​യ്തി​ട്ടാ​ണ് ന​ഖം വ​ച്ച​ത്.

ഷൂ​ട്ട് ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഇ​ള​ക്ക​ല്‍ കു​റ​ച്ച് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. മേ​ക്ക് അ​പ്പ് ഇ​ടാ​ന്‍ ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ് എ​ടു​ത്ത​തെ​ങ്കി​ല്‍ മേ​ക്ക​പ്പ് ഊ​രാ​ന്‍ ര​ണ്ട് മ​ണി​ക്കൂ​റാ​ണ് എ​ടു​ത്ത​ത്. -പൃ​ഥ്വി​രാ​ജ്

Related posts

Leave a Comment