അ​ഭി​ന​യം എ​ന്നാ​ല്‍ ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളും മേ​ക്ക​പ്പും ആ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്..! പ്രി​യ​ങ്ക ചോ​പ്ര പറയുന്നു…

ഞാ​ന്‍ ആ​ദ്യം ചെ​യ്ത സി​നി​മ ത​മി​ഴ​ന്‍ എ​ന്ന ത​മി​ഴ് ചി​ത്ര​മാ​യി​രു​ന്നു. ഒ​ന്നും അ​റി​യാ​തെ സെ​റ്റി​ലേ​ക്ക് ന​ട​ന്ന​തും അ​ഭി​ന​യം മാ​ത്രം മ​തി​യെ​ന്ന് ക​രു​തി​യ​തും ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു.

അ​ഭി​ന​യം എ​ന്നാ​ല്‍ ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളും മേ​ക്ക​പ്പും ആ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ സെ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഒ​രു പേ​പ്പ​റി​ല്‍ എ​ഴു​തി​യ ഡ​യ​ലോ​ഗ് മ​നഃ​പാ​ഠ​മാ​ക്കി അ​തി​ന്റെ അ​ര്‍​ഥം മ​ന​സി​ലാ​ക്കി വ​രി​ക​ള്‍ പ​റ​യു​ക​യാ​യി​രു​ന്നു.

വി​ജ​യ് അ​ഭി​ന​യി​ക്കു​ന്ന​ത് കാ​ണാ​ന്‍ എ​നി​ക്കി​ഷ്ട​മാ​യി​രു​ന്നു. എ​ന്റെ ജീ​വി​ത​ത്തി​ല്‍ ആ​ദ്യ​മാ​യി സ്വാ​ധീ​നി​ച്ച​വ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​റ്റി​ല്‍ എ​ല്ലാ​വ​രോ​ടും വി​ന​യം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ലൊ​ക്കേ​ഷ​നി​ല്‍ വ​ന്നാ​ല്‍ പി​ന്നെ ധാ​രാ​ളം സ​മ​യം അ​വി​ടെ ചെ​ല​വ​ഴി​ക്കും. അ​ത് ഞാ​നി​പ്പോ​ള്‍ ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്. വ​ള​രെ അ​പൂ​ര്‍​വ​മാ​യേ ഞാ​ന്‍ പോ​കാ​റു​ള്ളൂ.

-പ്രി​യ​ങ്ക ചോ​പ്ര

Related posts

Leave a Comment