എ​നി​ക്ക​വ​ന്‍ ഡി​സ്റ്റോ! ആ ക​ല്യാ​ണ​മൊ​ന്നും ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ പ​റ്റി​ല്ല; പി​ന്നെ കു​ഞ്ഞു​ണ്ടാ​യി, അ​വ​നെ കാ​ണാ​നും പോ​യി​രു​ന്നു​… അ​ന​ന്യ പറയുന്നു…

ചി​രു​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തി​നെ​ക്കു​റി​ച്ചൊ​ക്കെ മേ​ഘ്‌​ന എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​വ​രു​ടെ എ​ല്ലാ​കാ​ര്യ​ങ്ങ​ളും കൃ​ത്യ​മാ​യി അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നു.

മേ​ഘ്ന​യു​ടേ​യും ചീ​രു​വി​ന്റേ​യും ക​ല്യാ​ണ​മൊ​ന്നും ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ പ​റ്റി​ല്ല. പി​ന്നെ കു​ഞ്ഞു​ണ്ടാ​യി, അ​വ​നെ കാ​ണാ​നും പോ​യി​രു​ന്നു​വെ​ന്നു.

ഞാ​ന്‍ അ​വ​നെ ഡി​സ്റ്റോ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. താ​ന്‍ മാ​ത്ര​മ​ല്ല, സു​ഹൃ​ത്തു​ക്ക​ള്‍ ഓ​രോ​രു​ത്ത​രും ഓ​രോ പേ​രാ​ണ് അ​വ​നെ വി​ളി​ക്കു​ന്ന​തെ​ന്ന​ത്.

ഡി​സ്റ്റോ എ​ന്ന് ഞാ​ന​വ​ന് പേ​രി​ടാ​ന്‍ കാ​ര​ണ​മു​ണ്ട്. ഭ​യ​ങ്ക​ര ഡി​സ്റ്റ​ന്‍​സി​ലാ​യി​രു​ന്നു അ​ന്ന് ക​ണ്ട​ത്.

ആ ​സ​മ​യ​ത്ത് കൊ​വി​ഡ് രൂ​ക്ഷ​മാ​യി​രു​ന്നു. ന​മ്മ​ള്‍ വ​ന്നാ​ലും കൊ​വി​ഡ് കാ​ര​ണം പോ​യി എ​ടു​ക്കാ​നും പ​റ്റി​ല്ല, അ​ത് ഞാ​ന്‍ മാ​ത്രം വി​ളി​ക്കു​ന്ന പേ​രാ​ണ്.

മേ​ഘ്ന​യു​ടെ മ​റ്റൊ​രു അ​ടു​ത്ത സു​ഹൃ​ത്താ​ണ് ന​സ്രി​യ. എ​ന്നെ​പ്പോ​ലെ അ​വ​നെ ന​സ്രി​യ ന​സ്രി​യ​യു​ടേ​താ​യ പേ​ര് വി​ളി​ക്കു​ന്നു​ണ്ട്.

അ​തു​പോ​ലെ അ​വി​ടെ എ​ല്ലാ​വ​രും ജൂ​നി​യ​ര്‍ ബോ​സ്, ജൂ​നി​യ​ര്‍ ചി​രു എ​ന്നൊ​ക്കെ​യാ​ണ് വി​ളി​ക്കു​ന്ന​ത്. -അ​ന​ന്യ

Related posts

Leave a Comment