ത​ന്‍റെ മു​ന്‍​കാ​മു​ക​നു​മാ​യി ഇ​പ്പോ​ഴും ബ​ന്ധ​മു​ണ്ട് ! വെളിപ്പെടുത്തലുമായി പ്രി​യ വാ​ര്യ​ര്‍

അ​ഡാ​റ് ലൗ​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ യു​വ​മ​ന​സു​ക​ളെ കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍. ചി​ത്ര​ത്തി​ല്‍ പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ല്‍ സീ​ന്‍ വ​ന്‍ ഹി​റ്റാ​യി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ത്ര​ത്തോ​ളം ത​രം​ഗ​മാ​യ വീ​ഡി​യോ അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. മ​ല​യാ​ള​ത്തി​ല്‍ ചി​ത്ര​ങ്ങ​ള്‍ കു​റ​വാ​ണെ​ങ്കി​ലും പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ല്‍ സീ​ന്‍ ഇ​ന്നും പ്രേ​ക്ഷ​ക​ര്‍​ക്കു ഹ​ര​മാ​ണ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ്. പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​മു​ണ്ട്.

വ​ള​രെ​ക്കു​റ​ച്ചു സി​നി​മ​ക​ള്‍ മാ​ത്രം ചെ​യ്ത് ഇ​ത്ര​ത്തോ​ളം ആ​രാ​ധ​ക​രെ സ​മ്പാ​ദി​ച്ച മ​റ്റൊ​രു താ​ര​വും മ​ല​യാ​ള​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല.

വ​ള​രെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം പ്രി​യ​യു​ടെ മ​ല​യാ​ള സി​നി​മ റി​ലീ​സി​നെ​ത്തു​ക​യാ​ണ്. ഫോ​ര്‍ ഇ​യേ​ഴ്‌​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ശ​ങ്ക​റാ​ണ്.

ജൂ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സ​ര്‍​ജാ​നോ ഖാ​ലി​ദാ​ണ് പ്രി​യ​യു​ടെ നാ​യ​ക​ന്‍. സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍ തി​ര​ക്കി​ലാ​ണ് താ​രം.

ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച. ത​ന്‍റെ മു​ന്‍​കാ​മു​ക​നു​മാ​യി ഇ​പ്പോ​ഴും സൗ​ഹൃ​ദ​മു​ണ്ടെ​ന്നാ​യി​രു​ന്നു പ്രി​യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ചി​ല തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ സ്വ​യം വെ​റു​പ്പു തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും പ്രി​യ. ക​ലി​പ്പ​ന്‍ കാ​ന്താ​രി സ്റ്റൈ​ല്‍ പ്ര​ണ​യം ത​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല. അ​തി​ല്‍ താ​ത്പ​ര്യ​വു​മി​ല്ലെ​ന്നും പ്രി​യ പറയുന്നു.

Related posts

Leave a Comment