ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തു​ട​ർ​ന​ട​പ​ടി​ക​ൾ ന​വം​ബ​റി​ലേ​ക്കു മാ​റ്റി; കോടതിയിൽ ഹാജരാക്കിയ പ​ൾ​സ​ർ സു​നിയുൾപ്പെടെയുള്ള പ്രതികളെ വീണ്ടും റിമാന്‍റ്ചെയ്തു ജയിലിലടച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ ന​വം​ബ​ർ പ​തി​ന​ഞ്ചി​ലേ​ക്കു മാ​റ്റി. പ്രാ​രം​ഭ​വാ​ദം കേ​ൾ​ക്കാ​നാ​ണ് കേ​സ് വീ​ണ്ടും മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.

കേ​സ് തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ച​പ്പോ​ൾ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ​ൾ​സ​ർ സു​നി, മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, വി.​പി.​വി​ജേ​ഷ്, സ​ലിം എ​ന്ന വ​ടി​വാ​ൾ സു​നി, പ്ര​ദീ​പ് എ​ന്നി​വ​രെ ഹാ​ജ​രാ​ക്കി. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്ത് വീ​ണ്ടും ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.ദി​ലീ​പ് അ​ട​ക്ക​മു​ള്ള മ​റ്റു പ്ര​തി​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല.

Related posts