വ​ലി​യ അ​നു​ഗ്ര​ഹം! തി​രി​ച്ച് വ​ര​വി​ന്‍റെ പ്ര​ധാ​ന കാ​ര​ണം മ​ഞ്ജു വാ​ര്യ​ര്‍ ത​ന്നെ​; രാ​ധി​ക പറയുന്നത് ഇങ്ങനെ…

തി​രി​ച്ച് വ​ര​വി​ന്‍റെ പ്ര​ധാ​ന കാ​ര​ണം മ​ഞ്ജു വാ​ര്യ​ര്‍ ത​ന്നെ​യാ​ണ്. മ​ഞ്ജു ചേ​ച്ചി​ക്കൊ​പ്പം ഉ​ള്ള സി​നി​മ ആ​യ​തുകൊ​ണ്ടാ​ണ് അ​യി​ഷ ക​മി​റ്റ് ചെ​യ്ത​ത്.

മ​ഞ്ജു ചേ​ച്ചി​ക്ക് ഒ​പ്പ​മു​ള്ള അ​ഭി​ന​യാ​നു​ഭ​വം പ​ങ്കു​വ​യ്ക്കാ​ന്‍ വാ​ക്കു​ക​ള്‍​ക്ക് സാ​ധി​ക്കി​ല്ല.

ശ​രി​ക്കും ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ത​ന്നെ​യാ​ണ് മ​ഞ്ജു ചേ​ച്ചി. അ​വ​ര്‍​ക്കൊ​പ്പം കു​റ​ച്ച് സ്‌​ക്രീ​നു​ക​ള്‍ പ​ങ്കി​ടാ​ന്‍ സാ​ധി​ച്ച​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്.

അ​യി​ഷ​യി​ലെ എ​ന്‍റെ ക​ഥാ​പാ​ത്രം ര​സ​ക​ര​മാ​ണ്. വി​വാ​ഹ ശേ​ഷം യു​എ​ഇ​യി​ല്‍ സെ​റ്റി​ല്‍​ഡ് ആ​ണ്. ഈ ​സി​നി​മ ഭൂ​രി​ഭാ​ഗ​വും ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത് യു​എ​ഇ​യി​ല്‍ ആ​ണ്.

ബ​ഹു​ഭാ​ഷ ചി​ത്രം എ​ന്ന​തും ബി​ഗ് സ്​കെ​യി​ല്‍ ചി​ത്ര​മാ​ണ് എ​ന്ന​തും സി​നി​മ ഏ​റ്റെ​ടു​ക്കാ​നു​ള്ള കാ​ര​ണ​മാ​യി.

വ​ള​രെ ര​സ​ക​ര​മാ​യി​രു​ന്നു​വ​ത്രെ സെ​റ്റി​ലു​ള്ള ഓ​രോ ദി​വ​സ​വും. ചെ​റു​പ്പ​ക്കാ​രാ​യ മ​ള്‍​ട്ടി നാ​ഷ​ണ​ല്‍ ക്രൂ ​ആ​ണ് സി​നി​മ​യ്ക്ക് പി​ന്നി​ല്‍ പ്ര​വൃ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

കു​റ​ച്ച് സെ​ക്ക​ന്‍റു​ക​ള്‍ മാ​ത്ര​മേ ഉ​ള്ളൂ​വെ​ങ്കി​ലും ആ ​അ​നു​ഭ​വം എ​നി​ക്ക് രോ​മാ​ഞ്ച​മു​ണ്ടാ​ക്കി.                                                   

-രാ​ധി​ക

 

Related posts

Leave a Comment