ഷ​വ​ർ​മ ക​ഴി​ച്ച് യു​വാ​വ് മ​രി​ച്ച സം​ഭ​വം; ഹോ​ട്ട​ലു​ട​മ​ക്കെ​തി​രെ ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി കേ​സ്

എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്തു.

രാ​ഹു​ൽ. ഡി. ​നാ​യ​രു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഹോ​ട്ട​ലി​ൽ നി​ന്ന് ഷ​വ​ർ​മ​യും മ​യോ​ണൈ​സും വാ​ങ്ങി ക​ഴി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​നാ​ഫ​ലം  കി​ട്ടി​യ​ശേ​ഷം മാ​ത്ര​മെ സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളു എ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ട്ട ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്ന മ​യോ​ണൈ​സ് നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും വീ​ഴ്‌​ച വ​രു​ത്തു​ന്ന ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു.

Related posts

Leave a Comment