വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​വാ​ദം; ക​ണ്ണൂ​രി​ൽ രാ​ഹു​ലും സു​ധാ​ക​ര​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി


ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ക്കൂ​ട്ട​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചേ​ർ​ന്ന രാ​ഹു​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ൽ​വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി നി​ർ​മി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ളു​ടെ കൈ​വ​ശ​മു​ള്ള ലാ​പ്ടോ​പ്പി​ൽ നി​ന്നും ഫോ​ണു​ക​ളി​ൽ നി​ന്നും വ്യാ​ജ കാ​ർ​ഡി​ന്‍റെ കോ​പ്പി​ക​ൾ ഉ​ൾ​പ്പെ​ടെ ല​ഭി​ച്ചി​രു​ന്നു. സം​ശ​യ​മു​ള്ള പ​ല​രും ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഹു​ൽ മാ​ക്കൂ​ട്ട​ത്തി​നെ ചോ​ദ്യം​ചെ​യ്യു​വാ​നും അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ചോ​ദ്യം​ചെ​യ്യ​ലി​ന് ശ​നി​യാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്.

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ്ര​തി​ക​ര​ണ​വും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്നു രാ​വി​ലെ രാ​ഹു​ൽ മാ​ക്കൂ​ട്ട​ത്തി​ൽ കെ. ​സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

 

Related posts

Leave a Comment