റെയിൽവേ പാളത്തിൽ മെറ്റിൽനിരത്തിരസിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ; ചോദ്യം ചെയ്യലിൽ  യുവാവ് പറഞ്ഞ മറുപടികേട്ട് ഞെട്ടി പോലീസ്

കൊല്ലം :റെയിൽവേ പാളത്തിൽ മെറ്റിൽനിരത്തി രസിക്കുന്ന സംഘത്തിലെ ഒരാളെ ആർപിഎഫ് പിടികൂടി. കരുനാഗപ്പള്ളി തഴവ സ്വദേശി അനന്ദകൃഷ്ണൻ (19) ആണ് ഇന്ന് രാവിലെ പിടിയിലായത്. ചങ്ങൻകുളങ്ങര റെയിൽവേ പാളത്തിലാണ് സ്ഥിരമായി സംഘം മെറ്റിൽനിരത്തിവന്നത്. ട്രെയിൻ മെറ്റിലിലൂടെ കയറിയിറങ്ങുന്പോൾ ഉണ്ടാകുന്ന തീപ്പൊരി കണ്ട് രസിക്കാനാണ് ഇവർ ഇത് ചെയ്തുവന്നതെന്ന് പോലീസിനോട് പറഞ്ഞു. മറ്റ് രണ്ടുപേർ ഓടിരക്ഷപെട്ടു.

Related posts