വയറുവേദനയെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരി പ്രസവിച്ചു; പക്ഷേ.., 21കാരന്‍ കുടുങ്ങി; സംഭവം ചെറുതോണിയില്‍

ചെ​റു​തോ​ണി: പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ 21-കാ​ര​നാ​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡു​ചെ​യ്തു.

ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ള്ള പെ​ണ്‍​കു​ട്ടി​യെ വ​യ​റു​വേ​ദ​ന​യെ​തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​റ്റേ​ന്ന് പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ചെ​ങ്കി​ലും കു​ഞ്ഞ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.

സം​ശ​യം​തോ​ന്നി​യ ഡോ​ക്ട​ർ ഇ​ടു​ക്കി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​ശേ​ഷം യു​വാ​വി​നെ​തി​രേ പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും നെ​ടു​ങ്ക​ണ്ട​ത്ത് താ​മ​സി​ച്ചി​രു​ന്ന​വ​രാ​ണ്. പി​ന്നീ​ട് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് പെ​ണ്‍​കു​ട്ടി​യും മാ​താ​വും താ​മ​സം മാ​റി​യി​രു​ന്നു.
മാ​താ​വ് വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ​യെ​ത്തി​യ പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ഡോ​ക്ട​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നേ​തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.

Related posts

Leave a Comment