ഞ​ങ്ങ​ൾ അ​ന്ന് ന​ന്നാ​യി അ​ധ്വാ​നി​ച്ചു

തൊ​ണ്ണൂ​റു​ക​ളി​ലൊ​ക്കെ സി​നി​മ​ക​ളു​ടെ ഓ​ഫ​ർ വ​രു​മ്പോ​ൾ എ​നി​ക്കെ​ത്ര ഗാ​ന​രം​ഗ​ങ്ങ​ളു​ണ്ട്, ആ ​ന​ടി​ക്ക് എ​ത്ര ഗാ​ന​രം​ഗ​ങ്ങ​ളു​ണ്ട് എ​ന്ന് ചോ​ദി​ക്കും.

കോ​സ്റ്റ്യൂ​മു​ക​ളെ​ക്കു​റി​ച്ചും ചോ​ദി​ക്കും. അ​ല്ലാ​തെ ത​യാ​റെ​ടു​പ്പൊ​ന്നു​മി​ല്ല. ഇ​ന്നൊ​ക്ക ന​ടി​മാ​ർ​ക്ക് കാ​ര​വാ​നു​ണ്ട്. അ​ന്ന് ഞ​ങ്ങ​ൾ ഏ​തെ​ങ്കി​ലും വീ​ട്ടി​ൽ പോ​യാ​ണ് കോ​സ്റ്റ്യൂം മാ​റ്റു​ന്ന​ത്.

അ​വി​ടെ പോ​കാ​നും വ​രാ​നു​മൊ​ക്കെ സ​മ​യ​മെ​ടു​ക്കും. സു​ര​ക്ഷി​ത​വു​മ​ല്ല. അ​തി​നാ​ൽ ക​ർ​ട്ട​ൺ കൊ​ണ്ട് നാ​ലു ഭാ​ഗ​വും മ​റ​ച്ച് ഷൂ​ട്ടിം​ഗ് സ്പോ​ട്ടി​ൽ നി​ന്നാ​ണ് വ​സ്ത്രം മാ​റു​ക.

വാ​ഷ്റൂ​മി​ല്ല. ഇ​ന്ന് കാ​ര​വാ​നും ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ൽ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഇ​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഞ​ങ്ങ​ൾ അ​ന്ന് ന​ന്നാ​യി അ​ധ്വാ​നി​ച്ചു. അ​തൊ​ക്കെ ന​ല്ല അ​നു​ഭ​വ​ങ്ങ​ളാ​ണ്. ഷൂ​ട്ടിം​ഗ് സെ​റ്റ് ഒ​രു കു​ടും​ബം പോ​ലെ​യാ​യി​രുന്നു. -രം​ഭ

Related posts

Leave a Comment