ഇങ്ങനെയാണോ ഒരു മരണവീട്ടില്‍ നില്‍ക്കുന്നത് ? കൂളിംഗ് ഗ്ലാസും അങ്ങേയറ്റം മേക്കപ്പും! സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയ രഞ്ജിനി ഹരിദാസിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ

പ്രശസ്ത സിനിമാ സീരിയൽ താരം സുബി സുരേഷിനെ അവസാനമായി കാണാൻ അവതാരികയായ രഞ്ജിനി ഹരിദാസ് എത്തിയിരുന്നു.

രഞ്ജിനി ഹരിദാസും അമ്മയും ആണ് സുബി സുരേഷിന് അവസാനമായി കാണാൻ എത്തിയത് .

സുബിയുടെ വീട്ടിൽ എത്തി അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനി ഹരിദാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

തുടർന്ന് രഞ്ജിനി ഹരിദാസ് ധരിച്ച വസ്ത്രത്തെയും കൂളിംഗ് ഗ്ലാസ്സിനെയും ചൊല്ലി നിരവധി പേരാണ് വിമർശിച്ച് എത്തിയത് .

അതിലൊരാൾ കമൻറ് ചെയ്തത് ഇങ്ങനെ: ഒരു മര ണവീട്ടിൽ നിൽക്കുന്ന നിൽപ്പ്. കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും ഒരു മര ണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്ത ഇവൾ ഏത് ലോകത്തുള്ളവാളാണ് എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്.

ഇയാളുടെ കമന്റിനു മറുപടിയായി മറ്റൊരാൾ കുറച്ചത് ഇങ്ങനെയാണ്, സുബി സുരേഷ് മ രിച്ചപ്പോൾ രഞ്ജിനി ഹരിദാസ് വന്ന വിഡിയോയുടെ അടിയിൽ വന്ന കമന്റസ് ആണ്..

മരണവീട്ടിൽ ഡ്രസ്സ്‌ കോഡ് നിലവിലുണ്ടോ?? കൂളിംഗ് ഗ്ലാസ് വച്ചത് അവരുടെ ഇഷ്ടം.. അവർക്ക് അവർ കരയുന്നത് പുറത്ത് കാണിക്കാൻ താല്പര്യമില്ലെങ്കിൽ മറ്റുള്ളവർ എന്തിന് അതിൽ ഇടപെടണം??

ഈ കമന്റ്‌സ് കണ്ടിട്ട് അത്ഭുതം ഒന്നുമില്ല.. കാരണം സുബി സുരേഷ് മ രിക്കുന്നതിന് മുൻപ് വരെ അവരുടെ വീഡിയോക്ക് ഉള്ള കമന്റ്സ് ഇതുപോലെ തന്നെയായിരുന്നു..

ആരെങ്കിലും മ രിക്കണം നമ്മൾ അവരെകുറിച്ച് നല്ലത് പറയണമെങ്കിൽ.. കുറച്ച് സ്മാർട്ട്‌ ആയ സ്വന്തം കാലിൽ നിൽക്കുന്നവരെ നമുക്ക് അത്ര താല്പര്യമില്ല..

സ്റ്റേജിൽ കേറി പെർഫോമൻസ് ചെയ്യുന്നവരോട് പ്രേത്യേകിച്ചു… റിമി ടോമിയൊക്കെ ആ കൂട്ടത്തിൽ പെടും..

ഇവരോടൊക്കെ നമ്മുക്ക് ദേഷ്യം തോന്നാൻ ഒറ്റ കാര്യമേ ഉള്ളു അവർ സ്മാർട്ട്‌ ആണ് സെന്റിമെന്റ്സ് പറഞ്ഞു വരുന്നില്ല..

അല്ലാതെ അവരുടെ രാഷ്ട്രീയനിലപാടൊന്നുമല്ലല്ലോ കാരണം.. പൊതുബോധത്തിന് എതിരാണെങ്കിൽ ക്ഷമിക്കുക ഞാൻ ഇവരുടെയൊക്കെ ഫാൻ ആണ് എന്നാണ് രഞ്ജിനിയെ വിമർശിച്ചവർക്ക് മറുപടി നൽകിയത് .

10 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ചേരാനല്ലൂർ പൊതുസ്മശാനത്തിലാണ് സംസ്കാരം.

വിവരം അറിഞ്ഞ് നിരവധിപേരാണ് ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിച്ചേർന്നത്.

Related posts

Leave a Comment