പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി; 19-കാ​ര​നെ പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ 19-കാ​ര​നെ പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തു. സെ​ൽ​വ​പു​രം വി​ഷ്ണു (19)വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നു പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ലും പോ​ലീ​സി​നും വി​വ​രം ന​ല്കി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ഷ്ണു പി​ടി​യി​ലാ​യ​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്കി.

Related posts