പീഡനം നടന്നിട്ട് ഒരുവര്‍ഷം! അമ്മയെ പീഡിപ്പിച്ചശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ ഫോണിലേക്ക്; കറുകച്ചാലില്‍ മേസ്തിരി അറസ്റ്റില്‍

കോ​ട്ട​യം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ന​ഗ്ന ഫോ​ട്ടോ​യും വീ​ഡി​യോ​യും മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത മേ​സ്തി​രി പ്പണി​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​റു​ക​ച്ചാ​ൽ പോ​ലീ​സാ​ണ് കൊ​ടു​ങ്ങൂ​ർ സ്വ​ദേ​ശി​യാ​യ ഷെ​മീ​റിനെ (38) അ​റ​സ്​റ്റു ചെ​യ്ത​ത്.

മേ​സ്തി​രി പ​ണി​ക്കാ​ര​നാ​യ ഷെ​മീ​റി​നൊ​പ്പം ജോ​ലി ചെ​യ്യു​ന്ന വീ​ട്ട​മ്മ​യെ കു​മ​ളി​യി​ൽ കൊ​ണ്ടു പോ​യി പീഡി​പ്പി​ച്ച ശേ​ഷം ന​ഗ്ന ഫോ​ട്ടോ​യും വീ​ഡി​യോ​യും ഇയാൾ, മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ൾ പ​ല​ത​വ​ണ വീ​ട്ട​മ്മ​യെ വ​ശീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ അ​ക​ന്നു. ഇ​തോ​ടെ​യാ​ണ് മേ​സ്തി​രി വീ​ട്ട​മ്മ​യു​ടെ പ​ഴ​യ ന​ഗ്ന ഫോ​ട്ടോ​യും വീ​ഡി​യോ​യും മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മ​ക​ളു​ടെ ഫോ​ണി​ലേ​ക്ക് അ​മ്മ​യു​ടെ ന​ഗ്ന ഫോ​ട്ടോ​യും മ​റ്റും എ​ത്തി​യ​ത്. ഇ​തോ​ടെ വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts