ലേ​ഡി ഇ​ൻ യെ​ല്ലോ സാ​രി! മ​ഞ്ഞ​സാ​രി​ക്കാ​രി വീ​ണ്ടും; റീ​ന വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാകുന്നു; റീ​ന​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും ജ​നം തി​ര​ക്കു​കൂ​ട്ടി​

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മ​ഞ്ഞ സാ​രി​യു​ടുത്ത് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്കെ​ത്തി​യ യു​വ​തി​യു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

ലേ​ഡി ഇ​ൻ യെ​ല്ലോ സാ​രി എ​ന്ന പേ​രി​ൽ അ​ന്ന് ഫേ​സ്ബു​ക്കി​ലും വാ​ട്സ് ആ​പ്പി​ലും മ​റ്റും നി​റ​ഞ്ഞു നി​ന്ന യു​വ​തി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലെ പി​ഡ​ബ്ലി​യു​ഡി ഉ​ദ്യോ​ഗ​സ്ഥ റീ​ന ദ്വി​വേ​ദി ആ​യിരുന്നു.

അ​ന്ന് ത​ന്‍റെ വേ​ഷ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം റീനയും ഇ​ടം​പി​ടി​ച്ചു.

ഇ​പ്പോ​ൾ ഈ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് റീ​ന വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ ഇ​ല​ക്ഷ​നി​ലെ നാ​ലാം​ഘ​ട്ട​ത്തി​നു മു​ന്പാ​യി ചൊ​വ്വാ​ഴ്ച ഡ്യൂ​ട്ടി​ക്കെ​ത്തി​യ റീ​ന ദ്വി​വേ​ദി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം.

അ​ന്ന് മ​ഞ്ഞ​സാ​രി​യാ​ണെ​ങ്കി​ൽ ഇ​ന്ന് ക​റു​ത്ത സ്ലീ​വ്‌​ലെ​സ് ടോ​പ്പും ഹൈ ​വെ​യ്സ്റ്റ് പാ​ന്‍റും ആ​ണ് വേ​ഷം.

പു​തി​യ വേ​ഷ​ത്തേ​യും നെ​റ്റി​സ​ൺ​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. റീ​ന​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ങ്ങും.

റീ​ന​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും ജ​നം തി​ര​ക്കു​കൂ​ട്ടി​യെ​ന്നാ​ണ് വി​വ​രം.

 

Related posts

Leave a Comment