മു​പ്പ​ത്തി​യാ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​..! ന​ട​ൻ ശ​ങ്ക​ർ വീ​ണ്ടും നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക്; ഒപ്പം അഭിനയവും….

മു​പ്പ​ത്തി​യാ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം പ്ര​ശ​സ്ത ന​ട​ൻ ശ​ങ്ക​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് എ​ഴു​ത്തോ​ല.

ശ​ങ്ക​ർ, നി​ഷാ സാ​രം​ഗ് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും സു​രേ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

പ്ര​ശ​സ്ത ന​ട​ൻ ശ​ങ്ക​ർ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ 42 വ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ൾ വീ​ണ്ടും ച​ല​ച്ചി​ത്ര നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

ഓ​ഷ്യോ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്ന ബാ​ന​റി​ലാ​ണ് ശ​ങ്ക​ർ വീ​ണ്ടും നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്.

ഓ​ഷ്യോ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭ​മാ​യ എ​ഴു​ത്തോ​ല​യി​ൽ മ​ല​യാ​ള​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

1986-ൽ ​സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ചേ​ക്കേറാ​നൊ​രു ചി​ല്ല​യാ​ണ് ശ​ങ്ക​ർ ആ​ദ്യ​മാ​യി നി​ർ​മി​ച്ച ചി​ത്രം.​ശ​ങ്ക​ർ ത​ന്നെ​യാ​യി​രു​ന്നു നാ​യ​ക​ൻ.

ഇ​നി അ​ഭി​ന​യ​ത്തോ​ടൊ​പ്പം നി​ർ​മാ​ണ രം​ഗ​ത്തും സ​ജീ​വ​മാ​യു​ണ്ടാ​കും.​സി​നി​മ​യോ​ടൊ​പ്പം ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശ​മു​ണ്ട്- ശ​ങ്ക​ർ പ​റ​ഞ്ഞു

വി​ദ്യാ​ഭ്യാ​സ രീ​തി​യെ​പ്പ​റ്റി​യും മാ​റു​ന്ന പാ​ഠ്യ​രീ​തി​പ്പ​റ്റി​യു​മാ​ണ് എ​ഴു​ത്തോ​ല​യി​ൽ പ​റ​യു​ന്ന​ത്. മു​മ്പ് ശ​ങ്ക​ർ പ​ണി​ക്ക​ർ എ​ന്ന പേ​രി​ൽ മൂ​ന്നു ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

പൃ​ഥ്വി​രാ​ജി​ന്‍റെ ഭ്ര​മം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ശ​ങ്ക​ർ ഈ​യി​ടെ അ​ഭി​ന​യ​ച്ച​ത്. ഓ​ഷ്യോ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ടി. ​ശ​ങ്ക​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ശ്രീ​ജി​ത്ത് പാ​ച്ചേ​നി നി​ർ​വ​ഹി​ക്കു​ന്നു.

എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍-​ജെ​യിം​സ് മാ​ത്യു (ല​ണ്ട​ന്‍), ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍- പ്ര​ശാ​ന്ത് ഭാ​സി, എ​ഡി​റ്റ​ര്‍-​ഹ​രീ​ഷ് മോ​ഹ​ന്‍, സം​ഗീ​തം-​പ്ര​ശാ​ന്ത് ക​ര്‍​മ,

വ​രി​ക​ള്‍-​ബി​ലു പ​ത്മി​നി നാ​രാ​യ​ണ​ന്‍, ക​ലാ​സം​വി​ധാ​നം-​സ​തീ​ഷ് നെ​ല്ലാ​യ,മേ​ക്ക​പ്പ്-​മ​നോ​ജ് അ​ങ്ക​മാ​ലി, വ​സ്ത്രാ​ല​ങ്കാ​രം-​കു​മാ​ര്‍ എ​ട​പ്പാ​ള്‍, സി​ങ്ക് സൗ​ണ്ട്- ആ​ദ​ര്‍​ശ് ജോ​സ​ഫ് പാ​ല​മ​റ്റം,

പ്രോ​ജ​ക്ട് ഡി​സൈ​ന​ര്‍-​എം.ജെ. ​ഷൈ​ജു, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​ദീ​പു എ​സ്. വി​ജ​യ​ന്‍, ഡി​സൈ​ന്‍- ഷി​ബി​ന്‍ സി. ​ബാ​ബു. പി ​ആ​ർ ഒ-​എ.എ​സ്. ദി​നേ​ശ്.

Related posts

Leave a Comment