വിജയരാഘവന്‍റെ അധിഷേപം: സി​പി​എം മാ​പ്പു പ​റ​യ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി; പ​രാ​മ​ർ​ശം അ​പ​മാ​ന​ക​ര​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സി​പി​എം പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് വി​ജ​യ​രാ​ഘ​വ​നെ​തി​രെ പാ​ര്‍​ട്ടി അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പ​രാ​മ​ർ​ശം അ​പ​മാ​ന​ക​ര​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശം പ്ര​തി​ഷേ​ധാ​ര്‍​ഹ​വും അ​പ​മാ​ന​ക​ര​വു​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി.

സ്ത്രീ​ത്വ​ത്തെ​യും ദ​ളി​ത് വി​ഭാ​ഗ​ത്തെ​യു​മാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍ അ​ധി​ക്ഷേ​പി​ച്ച​ത്. മൂ​ന്നു ദി​വ​സ​മാ​യി സി​പി​എ​മ്മി​ന്‍റെ സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.

Related posts