ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ഗൗ​തം മേ​നോ​ൻ വെ​ബ്സീ​രി​സാക്കു​ന്നു; ഇ​ന്ദ്ര​ജി​ത്തും ര​മ്യ കൃ​ഷ്ണ​നും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ

അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം വെ​ബ് സീ​രി​സാ​യി ഒ​രു​ങ്ങു​ന്നു. ഗൗ​തം മേ​നോ​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ വേ​ഷം ര​മ്യാ കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ എം​ജി​ആ​ർ ആ​യി എ​ത്തു​ന്ന​ത് ഇ​ന്ദ്ര​ജി​ത്താ​ണ്.

20 എ​പ്പി​സോ​ഡു​ക​ളാ​യി ആ​ണ് വെ​ബ് സീ​രി​സ് എ​ത്തു​ന്ന​ത്. മാ​ത്ര​മ​ല്ല വ​ള​രെ പ്ര​ശ​സ്ത​മാ​യ ഒ​രു നി​ർ​മാ​ണ ക​മ്പ​നി​യാ​ണ് ഇ​ത് നി​ർ​മി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts