കങ്കണ ഒ​ന്നും പ​റ​ഞ്ഞി​ല്ലല്ലോ; ആമിർ ഖാൻ പറയുന്നു…

മ​ണി​ക​ർ​ണി​ക ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ക​ങ്ക​ണ​യെ ചു​റ്റി​പ്പറ്റി നി​റ​യെ വി​വാ​ദ​ങ്ങ​ൾ ത​ല​പൊ​ക്കി​യി​രു​ന്നു. ത​ന്നെ ആ​രും പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ന​ടി ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ല്ലാ​വ​രും ത​നി​ക്കെ​തി​രേ ഒ​ന്നി​ച്ച് തി​രി​യു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പ​രാ​തി .

അ​ഭി​നേ​താ​ക്ക​ളാ​യ ആ​ലി​യ ഭ​ട്ടി​നേ​യും ര​ണ്‍​ബീ​ര്‍ ക​പൂ​റി​നേ​യും ക​ങ്ക​ണ പേ​രെ​ടു​ത്ത് വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ആ​മി​ര്‍ ഖാ​ന് നേ​രെ​യും ക​ങ്ക​ണ ത​ന്‍റെ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ളി​താ ആ​മീ​റി​നോ​ട് ഇ​തേപ്പ​റ്റി മാ​ധ്യ​മ​ങ്ങ​ള്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​പ്പോ​ൾ താ​രം വ​ള​രെ കൂ​ളാ​യി മറുപടി നൽകി.

താ​ന്‍ മൂ​ല​വും ക​ങ്ക​ണ​യ്ക്ക് അ​സ്വ​സ്ഥ​ത​ക​ളു​ണ്ടോ? ത​ന്നോ​ട് ഇ​തേ​ക്കു​റി​ച്ചൊ​ന്നും അ​വ​ള്‍ പ​റ​ഞ്ഞി​ല്ല. അ​വ​ളെ കാ​ണു​മ്പോ​ള്‍ ഇ​തേ​പ്പ​റ്റി ചോ​ദി​ക്കാം എ​ന്നു പ​റ​യു​ക​യാ​ണ് ചെ​യ്ത​ത്.

Related posts