ബീ​ച്ചി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ഴു​ന്ന പാ​റ​ക്കെ​ട്ടു​ക​ള്‍ ! ആ​ളു​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ഭ​യാ​ന​ക​മാ​യ വീ​ഡി​യോ വൈ​റ​ല്‍

ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന അ​ന​വ​ധി വീ​ഡി​യോ​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ദി​നം​പ്ര​തി പു​റ​ത്തു വ​രു​ന്ന​ത്.

ഇ​പ്പോ​ഴി​താ ഡോ​ര്‍​സെ​റ്റി​ല്‍ നി​ന്ന് പു​റ​ത്തു​വ​രു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് നെ​റ്റീ​സ​ണ്‍​സി​നെ ഒ​ന്ന​ട​ങ്കം ഭീ​തി​യി​ലാ​ഴ്ത്തി​രി​ക്കു​ന്ന​ത്.

ബീ​ച്ചി​ന് മു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന പാ​റ​ക്കെ​ട്ട് ഇ​ടി​ഞ്ഞ് വീ​ഴു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്.

ബീ​ച്ച് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ജ​ന​ങ്ങ​ള്‍ ത​ല​നാ​രി​യ്ക്കാ​ണ് ഈ ​പാ​റ​ക്കെ​ട്ട് ഇ​ടി​ഞ്ഞ് വീ​ണ​തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ളു​ക​ള്‍ എ​ന്താ​ണ് പെ​ട്ടെ​ന്ന് സം​ഭ​വി​ച്ച​ത് എ​ന്ന് അ​മ്പ​ര​പ്പോ​ടെ നോ​ക്കു​ക​യും പൊ​ടു​ന്ന​നെ അ​വി​ടെ നി​ന്നും ഓ​ടി​മാ​റു​ക​യും ചെ​യ്യു​ക​യാ​ണ്.

ആ​ര്‍​ക്കും പ​രി​ക്കി​ല്ല എ​ന്ന ആ​ശ്വാ​സ​ക​ര​മാ​യ വാ​ര്‍​ത്ത​യും ഡോ​ര്‍​സെ​റ്റ് കൗ​ണ്‍​സി​ല്‍ പ​ങ്ക് വ​ച്ചു. കു​ന്നി​ടി​യു​ന്ന​തും മ​ണ്ണി​ടി​ച്ചി​ലു​ക​ളും പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം.

ഈ ​ആ​ളു​ക​ള്‍ ഭാ​ഗ്യം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വെ​സ്റ്റ് ബേ​യി​ലെ പാ​റ​ക്കെ​ട്ടി​ന്റെ മു​ക​ളി​ലു​ള്ള പാ​ത നി​ല​വി​ല്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്ന് കൗ​ണ്‍​സി​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്.

വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത് ഡാ​നി​യ​ല്‍ ക്നാ​ഗ് ആ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി എ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment