ആ​ർ ആ​ർ ആ​ർ കൊ​ടും​ങ്കാ​റ്റ് ! അ​തി​രു ക​ട​ക്കു​ന്ന മാ​ർ​ക്ക​റ്റിം​ഗ്

ഇ. ​അ​നീ​ഷ്

ഒ​രു സി​നി​മ എ​ടു​ത്ത് ബ്ര​ഹ്മാ​ണ്ഡ ഹി​റ്റാ​ക്കു​ക … അ​തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മോ അ​തി​നേ​ക്കാ​ൾ വ​ലി​യ വി​ജ​യ​മാ​ക്കു​ക…

ബാ​ഹു​ബ​ലി എ​ന്ന ചി​ത്ര​വും എ​സ്.​എ​സ്. രാ​ജ​മൗ​ലി​യും തീ​ർ​ത്ത വി​സ്മ​യം അ​താ​ണ്. അ​തെ രാ​ജ​മൗ​ലി എ​ന്ന സം​വി​ധാ​യ​ക​ൻ വീ​ണ്ടും ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യാ​ണ് ആ​ർ​ആ​ർ​ആ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ.

കേ​ര​ള​ത്തി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട പ്രീ ​ബു​ക്കിം​ഗാ​ണ് ഇ​ന്ന് തി​യ​റ്റ​റി​ൽ എ​ത്തി​യ ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. അ​തി​രു ക​ട​ക്കു​ന്ന മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ പു​ത്ത​ൻ അ​നു​ഭ​വ​മാ​കു​ക​യാ​ണ് ആ​ർ​ആ​ർ​ആ​ർ.

ബ​ജ​റ്റ് എ​ത്ര​യോ ആ​ക​ട്ടെ …മാ​ർ​ക്ക​റ്റിം​ഗ് അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ൽ ക​ള​ക്ഷ​ൻ റിക്കാർ​ഡു​ക​ൾ ഭേ​ദി​ച്ച ബാ​ഹു​ബ​ലി​യെ​ക്കാ​ൾ ഒ​രു​പ​ടി മു​ന്നി​ൽ ആ​ർ​ആ​ർ​ആ​ർ എ​ത്തു​മെ​ന്ന് രാ​ജ​മൗ​ലി​യു​ടെ വാ​ക്കു​ക​ൾ ത​ന്നെ സൂ​ചി​പ്പി​ക്കു​ന്നു.

സം​വി​ധാ​യ​ക​നും താ​ര​ങ്ങ​ളും സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് ത​ങ്ങ​ളു​ടെ പ​ട​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ലോ​കം ചു​റ്റു​ക​യാ​യി​രു​ന്നു ഇ​തു​വ​രെ. അ​തി​നു​ള്ള ഫ​ലം തി​യ​റ്റ​റി​ൽ നി​ന്നും ല​ഭി​ക്കു​മെ​ന്ന് അ​വ​ർ​ക്ക് ഉ​റ​പ്പാ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഓ​ൾ ഇ​ന്ത്യ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ പാ​ൻ ഇ​ന്ത്യ​ൻ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്രീ ​റി​ലീ​സ് ഇ​വെ​ന്‍റു​ക​ൾ ന​ട​ത്തി.

മ​ല​യാ​ള സി​നി​മ ഇ​നി​യും ന​ട​ന്ന​ടു​ക്കേ​ണ്ട മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ളാ​ണ് കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്. രാ​ജ​മൗ​ലി​യും താ​ര​ങ്ങ​ളും ന​ട​ത്തു​ന്ന​ത്.

ചി​ല മ​ല​യാ​ള സി​നി​മ​യു​ടെ റി​ലീ​സ് പോ​ലും പ​ല​പ്പോ​ഴാ​യി മാ​റ്റി​വ​യ്ക്ക​പ്പെ​ട്ട​തി​ൽ ഈ ​സി​നി​മ​യ്ക്കു​ള്ള പ​ങ്ക് ചെ​റു​ത​ല്ല.

ആ​ർ​ആ​ർ​ആ​ർ എ​ന്ന ചി​ത്ര​ത്തി​നു മു​ന്നി​ൽ മു​ങ്ങി​പ്പോ​കാ​ൻ ഇ​വ​രാ​രും ത​യ്യാ​റ​ല്ല. ഇ​ന്ന​ത്തെ റി​ലീ​സ് കൊ​ടു​ങ്കാ​റ്റ് കാ​ണു​മ്പോ​ൾ ഇ​തു ന​ന്നാ​യെ​ന്ന് തോ​ന്നി​പ്പോ​കും.

വ​ലി​യ ബ​ഡ്ജ​റ്റ് സി​നി​മ എ​ടു​ക്കു​ക മാ​ത്ര​മ​ല്ല അ​ത് എ​ങ്ങി​നെ മാ​ർ​ക്ക​റ്റ് ചെ​യ്യ​ണ​മെ​ന്നും ഈ ​ടീ​മി​ന് അ​റി​യാം.

ആ​ർ​ആ​ർ​ആ​ർ ചി​ത്ര​ത്തി​ൽ, ജൂ​ണിയ​ർ എ​ൻ ടി​ആ​റും, റാം ​ച​ര​ണും അ​ഗ്നി​യു​ടെ​യും ജ​ല​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ൽ ആ​ര് വി​ജ​യി​ക്കും, ഇ​വ​ർ ഒ​ന്നാ​കു​മോ, എ​ങ്ങ​നെ ഒ​ന്നാ​കും എ​ന്ന​താ​ണ് ആ​ർ​ആ​ർ​ആ​ർ ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ആ​യി സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്.

അ​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് തി​യ​റ്റ​റു​ക​ളി​ൽ നി​റ​യു​ന്ന ക​യ്യ​ടി​ക​ൾ. ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജ​മൗ​ലി സൂ​ചി​പ്പി​ച്ച​തു പ്രേ​ക്ഷ​ക​ർ ട്രെ​യ്‌​ല​റി​ലും ടീ​സ​റി​ലും പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി വ​ന്നി​ട്ടു​ള്ള ഒ​രു ചി​ത്ര​ത്തി​ലും ഇ​ല്ലാ​ത്ത മ​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത രം​ഗ​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ് ആ​ർ​ആ​ർ​ആ​ർ സി​നി​മ എ​ന്ന​താ​ണ്.

ഇ​ന്ത്യ​ൻ സി​നി​മ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും മു​ത​ൽ മു​ട​ക്കു​ള്ള ചി​ത്ര​മാ​ണ് ആ​ർ​ആ​ർ​ആ​ർ 650 കോ​ടി രൂ​പ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് വി​നി​യോ​ഗി​ച്ച​ത് എ​ന്നാ​ണ് റി​പ്പോ​ട്ടു​ക​ൾ.

350 കോ​ടി മു​ത​ൽ മു​ട​ക്കി​ൽ ചെ​യ്ത ബാ​ഹു​ബ​ലി​യെ​ക്കാ​ൾ സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്ക് ഗം​ഭീ​ര ച​ല​ച്ചി​ത്രാ​നു​ഭ​വം ന​ൽ​കു​ന്ന വി​സ്മ​യ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്.

ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭാ​ഷ​ക​ളി​ലും സ്ക്രീ​നു​ക​ളി​ലും റി​ലീ​സ് ചെ​യ്യു​ന്ന ആ​ർ​ആ​ർ​ആ​ർ കേ​ര​ള​ത്തി​ൽ പ്രൊ​ഡ്യൂ​സ​ർ ഷി​ബു ത​മീ​ൻ​സി​ന്‍റെ എ​ച്ച് ആ​ർ പി​ക്ചേ​ഴ്സ് ആ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത് .

Related posts

Leave a Comment