പമ്പ: മലബാറില് നിന്നുള്ള തീര്ഥാടകരുടെ തിരക്ക് വര്ധി ച്ചതിനാല് പമ്പയില് നിന്നും കണ്ണൂരിലേക്ക് കെഎസ്ആര്ടിസി പുതിയ സര്വീസ് ആരംഭിച്ചു. രാത്രി എട്ടിന് പമ്പയില് നിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം 5.30ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരില് നിന്ന് വൈകുന്നേരം 5.30ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചകഴിഞ്ഞു 3.30ന് ബസ് പമ്പയിലെത്തും.കഴിഞ്ഞദിവസം കോഴിക്കോട്ടേക്കും കെഎസ്ആര്ടിസി ശബരി ഡീലക്സ് സര്വീസ് ആരംഭിച്ചിരുന്നു.
കണ്ണൂരിനു പമ്പയില് നിന്നു ബസ് സര്വീസ്
