സ്വ​ന്തം സി​നി​മ കാ​ണാ​ന്‍ പ​ര്‍​ദ ധ​രി​ച്ച് സാ​യ് പ​ല്ല​വി

പ്രേ​മം എ​ന്ന സി​നി​മ​യും അ​തി​ൽ സാ​യ് പ​ല്ല​വി അ​വ​ത​രി​പ്പി​ച്ച മ​ല​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും മ​ല​യാ​ളി​ക​ൾ മ​റ​ക്കി​ല്ല. ഇ​പ്പോ​ള്‍ തെ​ലു​ങ്കി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​ണ് താ​രം.

സാ​യ് പ​ല്ല​വി അ​ഭി​ന​യി​ച്ച ശ്യാം ​സി​ന്‍​ഹ റോ​യി എ​ന്ന ചി​ത്രം വി​ജ​യ​ക​ര​മാ​യി തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്.

ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ള്ള​തു കൊ​ണ്ട് സാ​യ് പ​ല്ല​വി അ​ങ്ങ​നെ തി​യ​റ്റ​റി​ല്‍ പോ​യി സി​നി​മ കാ​ണാ​റി​ല്ല.

സ്വ​ന്തം പ​ടം തി​യ​റ്റ​റി​ല്‍ പോ​യി കാ​ണാ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ട് പ​ര്‍​ദ​യ​ണി​ഞ്ഞ് തി​യ​റ്റ​റി​ലെ​ത്തി​യ സാ​യ് പ​ല്ല​വി​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

പ​ര്‍​ദ്ദ അ​ണി​ഞ്ഞെ​ത്തി​യ താ​ര​ത്തെ ആ​രാ​ധ​ക​രൊ​ന്നും തി​രി​ച്ച​റി​ഞ്ഞി​ല്ല, അ​തി​നാ​ല്‍ ത​ന്നെ പ​ടം ആ​സ്വ​ദി​ച്ചു ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്നു താ​രം.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ സാ​ക്രി​ത്ര്യ​നും സാ​യ് പ​ല്ല​വി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സി​നി​മ ക​ഴി​ഞ്ഞി​റ​ങ്ങി​യ താ​രം കാ​മ​റ​ക​ള്‍​ക്കാ​യി പോ​സ് ചെ​യ്തു.

നാ​നി, സാ​യ് പ​ല്ല​വി, കൃ​തി ഷെ​ട്ടി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ 24-നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

Related posts

Leave a Comment