സ​ല്‍​മാ​ന്‍ ഖാ​നും പി​താ​വി​നും വ​ധ​ഭീ​ഷ​ണി ക​ത്തു​ക​ള്‍! സ​ല്‍​മാ​ന്‍ ഖാ​ന് തോ​ക്ക് ലൈ​സ​ന്‍​സ് അ​നു​വ​ദി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ സ്റ്റാ​ര്‍ സ​ല്‍​മാ​ന്‍ ഖാ​ന് സ്വ​യം ര​ക്ഷ​ക്കാ​യി തോ​ക്ക് ലൈ​സ​ന്‍​സ് അ​നു​വ​ദി​ച്ചു.

ക​ഴി​ഞ്ഞ മാ​സം സ​ല്‍​മാ​ന്‍ ഖാ​നും പി​താ​വി​നും വ​ധ​ഭീ​ഷ​ണി ക​ത്തു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് താ​രം ജൂ​ലൈ 22ന് ​പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​വേ​ക് ഫ​ന്‍​സാ​ല്‍​ക​റെ ക​ണ്ടു തോ​ക്ക് ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷി​ച്ച​ത്.

പി​ന്നാ​ലെ തോ​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​പ​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ച്ചു മും​ബൈ പോ​ലീ​സ് താ​ര​ത്തി​ന് തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ലൈ​സ​ന്‍​സ് അ​നു​വ​ദി​ച്ച​ത്.

Related posts

Leave a Comment