ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും..! സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ കാ​ഷ്മീ​രി​ലേ​ക്ക് പോ​യ മ​ല​യാ​ളി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും കാ​ഷ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട അ​ന​സ് ഹാ​ജ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഹ​രി​യാ​ന​യി​ൽ വ​ച്ച് ട്ര​ക്കി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് അ​ഞ്ചാം​ക​ല്ല് പു​ല്ല​മ്പാ​റ സ്വ​ദേ​ശി​യാ​ണ് അ​ന​സ്. 2022 മേ​യ് 29നാ​ണ് അ​ന​സ് ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങി​യ​ത്.

സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ മ​ധു​രൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ല്ലാം പി​ന്നി​ട്ടാ​ണ് ഹ​രി​യാ​ന​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment