വൈറലായി സാമന്തയുടെ പുതിയ ഫോട്ടോ ഷൂട്ട്. തെന്നിന്ത്യൻ താരസുന്ദരി സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഏറെ വർണങ്ങൾ നിറഞ്ഞതാകുമെന്ന് കൂടുതൽ വ്യക്തമാകുകയാണ്. പ്രശസ്ത ഫാഷൻ ഡിസൈനർ ക്രേഷ ബജാജാണ് സാമന്തയ്ക്കായി വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതെന്നാണ് സൂചന. ക്രേഷയിലാണ് വിവാഹക്കാര്യത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നതെന്ന ക്യാപ്ഷനോടെ സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലാകുകയാണ്.
വിവാഹത്തിനൊരുങ്ങി സാമന്ത! വിവാഹം ഒക്ടോബർ ആറിന്
