‘കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പി​​​​​​ള്ളേ​​​​​​ർ ആ​​​​​​റാ​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ് ’

മും​​​​​​ബൈ: ഐ​​​​​​പി​​​​​​എ​​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് 2022 ​സീ​​​​​​സ​​​​​​ണി​​​​​​ലെ ആ​​​​​​ദ്യ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ കി​​​​​​ടി​​​​​​ല​​​​​​ൻ പ്ര​​​​​​ക​​​​​​ട​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​യ മ​​​​​​ല​​​​​​യാ​​​​​​ളി സൂ​​​​​​പ്പ​​​​​​ർ താ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​യ സ​​​​​​ഞ്ജു സാം​​​​​​സ​​​​​​ണി​​​​​​ന്‍റെ​​​​​യും ബേ​​​​​​സി​​​​​​ൽ ത​​​​​​ന്പി​​​​​​യു​​​​​​ടെ​​​​​​യും ചി​​​​​​ത്രം ട്വീ​​​​​​റ്റ് ചെ​​​​​​യ്ത് മും​​​​​​ബൈ ഇ​​​​​​ന്ത്യ​​​​​​ൻ​​​​​​സ്.

നാ​​​​​​ളെ ന​​​​​​ട​​​​​​ക്കു​​​​​​ന്ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ മും​​​​​​ബൈ ഇ​​​​​​ന്ത്യ​​​​​​ൻ​​​​​​സ്, രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ റോ​​​​​​യ​​​​​​ൽ​​​​​​സി​​​​​​നെ നേ​​​​​​രി​​​​​​ടും. ഇ​​​​​​തി​​​​​​ന് മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​യാ​​​​​ണ് രാ​​​​​ജ​​​​​സ്ഥാ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​നാ​​​​​യ സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ​​​​​യും മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​ന്‍റെ പേ​​​​​സ​​​​​റാ​​​​​യ ബേ​​​​​സി​​​​​ൽ ത​​​​​ന്പി​​​​​യു​​​​​ടെ​​​​​യും ഒ​​​​​ന്നി​​​​​ച്ചു​​​​​ള്ള ചി​​​​​​ത്രം ട്വീ​​​​​​റ്റ് ചെ​​​​​​യ്ത​​​​​ത്.

‘കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പി​​​​​​ള്ളേ​​​​​​ർ ആ​​​​​​റാ​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ്’ എ​​​​​​ന്ന കു​​​​​​റി​​​​​​പ്പോ​​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രു​​​​​ടെ​​​​​യും ചി​​​​​ത്രം മും​​​​​​ബൈ ട്വീ​​​​​​റ്റ് ചെ​​​​​​യ്ത​​​​​​ത്.

സ​ഞ്ജു​വും ബേ​സി​ലും ആ​​​​​​ദ്യ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ കി​​​​​​ട​​​​​​ല​​​​​​ൻ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​വും പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്തു. രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ റോ​​​​​​യ​​​​​​ൽ​​​​​​സി​​​​​​ന്‍റെ ക്യാ​​​​​​പ്റ്റ​​​​​​നാ​​​​​​യ സ​​​​​​ഞ്ജു സ​​​​​​ണ്‍റൈ​​​​​​സേ​​​​​​ഴ്സ് ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​ർ​​​​​​ധ സെ​​​​​​ഞ്ചു​​​​​​റി നേ​​​​​​ടി ടീ​​​​​​മി​​​​​​നെ വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ന​​​​​​യി​​​​​​ച്ചു. 27 പ​​​​​​ന്തി​​​​​​ൽ 55 റ​​​​​​ണ്‍സ​​​​​​ടി​​​​​​ച്ച താ​​​​​​രം പ്ലെ​​​​​​യ​​​​​​ർ ഓ​​​​​​ഫ് ദ ​​​​​​മാ​​​​​​ച്ചു​​​​​​മാ​​​​​​യി.

മും​​​​​​ബൈ ഇ​​​​​​ന്ത്യ​​​​​​ൻ​​​​​​സി​​​​​​ന്‍റെ പേ​​​​​​സ് ബൗ​​​​​​ള​​​​​​റാ​​​​​​യ ബേ​​​​​​സി​​​​​​ൽ ത​​​​​​ന്പി ഡ​​​​​​ൽ​​​​​​ഹി ക്യാ​​​​​​പി​​​​​​റ്റ​​​​​​ൽ​​​​​​സി​​​​​​നെ​​​​​​തി​​​​​​രേ മി​​​​​​ക​​​​​​ച്ച ബൗ​​​​​​ളിം​​​​​​ഗ് പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

നാ​​​​​​ല് ഓ​​​​​​വ​​​​​​റി​​​​​​ൽ 35 റ​​​​​​ണ്‍സ് വ​​​​​​ഴ​​​​​​ങ്ങി​​​​​​യ മ​​​​​​ല​​​​​​യാ​​​​​​ളി പേ​​​​​​സ​​​​​​ർ മൂ​​​​​​ന്നു വി​​​​​​ക്ക​​​​​​റ്റ് വീ​​​​​​ഴ്ത്തി. മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ മും​​​​​​ബൈ നാ​​​​​​ല് വി​​​​​​ക്ക​​​​​​റ്റി​​​​​​ന് തോ​​​​​​റ്റെ​​​​​​ങ്കി​​​​​​ലും ബേ​​​​​​സി​​​​​​ലി​​​​​​ന്‍റെ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ന് കൈ​​​​​​യ്യ​​​​​​ടി കി​​​​​​ട്ടി.

ഈ ​​​​​​ചി​​​​​​ത്രം സ​​​​​​ഞ്ജു​​​​​​വും ഫേ​​​​​​സ്ബു​​​​​​ക്കി​​​​​​ൽ പ​​​​​​ങ്കു​​​​​​വ​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ’ത​​​​​​ന്പി അ​​​​​​ളി​​​​​​യ​​​​​​ൻ’ എ​​​​​​ന്ന കു​​​​​റി​​​​​പ്പോ​​​​​ടെ​​​​​​യാ​​​​​​ണ് സ​​​​​​ഞ്ജു ചി​​​​​​ത്രം പ​​​​​ങ്കു​​​​​വ​​​​​ച്ച​​​​​ത്.

Related posts

Leave a Comment