പ്രതിഷേധവും പേടിപ്പീരും വേണ്ട! ​’സര്‍ക്കാരിന്’ പിന്തുണയുമായി ര​ജ​നി​കാ​ന്ത്, കമ​ൽ​ഹാ​സ​ൻ, വിശാൽ

ചെ​ന്നൈ: വി​ജ​യ് ചി​ത്രം സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ത​ള്ളി ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന​ത് ആ​ദ്യ സം​ഭ​വ​മ​ല്ലെ​ന്നും വി​മ​ർ​ശ​നം അം​ഗീ​ക​രി​ക്കാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ താ​ഴെ വീ​ഴു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും ക​മ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ചി​ത്രം സെ​ൻ​സ​ർ ബോ​ർ​ഡ് കാ​ണു​ക​യും പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ​താ​ണെ​ന്നും പി​ന്നെ​ന്തി​നാ​ണ് പ്ര​തി​ഷേ​ധ​മെ​ന്നുമായി​രു​ന്നു വി​ശാ​ലി​ന്‍റെ ട്വീ​റ്റ്. പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു ര​ജ​നി​കാ​ന്തും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ചി​ത്ര​ത്തേ​യും നി​ർ​മ്മാ​താ​ക്ക​ളേ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണ് ന​ട​പ​ടി​യെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ൽ പു​ക​വ​ലി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ട​ൻ വി​ജ​യ്ക്കെ​തി​രേ​യും സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​മു​രു​ഗ​ദോ​സി​നെ​തി​രേ​യും ആ​രോ​ഗ്യ​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts