നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്…

നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം

 

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം. മസ്‌ക്കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബിഎസ് സി നഴ്സിംഗ് ബിരുദമോ ജനറല്‍ നഴ്സിംഗ് പ്രോമെട്രിക് യോഗ്യതയോ വേണം. എട്ടു മുതല്‍ പത്തു വര്‍ഷം വരെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. 35 വയസിനു താഴെയുള്ളവര്‍ക്കാണ് അവസരം. ഈ മാസം 22 ആണ്അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് www.jobnsorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുക.

 

Related posts