സ​ർ​ക്കാ​രി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ സ​ർ​ക്കാ​രി​നു സ​മ്മ​ർ‌​ദം ചെ​ലു​ത്താ​നാ​വി​ല്ല: പി. ​മോ​ഹ​ൻ​ദാ​സ് ‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ രം​ഗ​ത്ത്. സ​ർ​ക്കാ​രി​നു ക​മ്മീ​ഷ​നി​ൽ സ​മ്മ​ർ‌​ദം ചെ​ലു​ത്താ​നാ​വി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

ക​മ്മീ​ഷ​നു​മേ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു നി​യ​ന്ത്ര​ണ​മി​ല്ല. ക​മ്മീ​ഷ​നി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​യ​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മി​തി തീ​രു​മാ​നി​ക്ക​ണം. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പ​ദ​വി നി​ല​നി​ർ​ത്തേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts