സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ ബ​സി​ന് പ​ണം ന​ല്‍കിയില്ല!​ വി​ദ്യാ​ർ​ഥിനി​ക്ക് മാ​ന​സി​ക പീ​ഡ​നം : അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

നാ​ദാ​പു​രം: സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ ബ​സി​ന് പ​ണം ന​ല്‍​കാ​ത്ത​തി​ന് വി​ദ്യാ​ർ​ഥി​നി​യെ മാ​ന​സീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ല്ലാ​ച്ചി ഗ​വ. യു​പി സ്കൂൾ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ല്ലാ​ച്ചി ഗ​വ. യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഏ​തൊ​ക്കെ അ​ധ്യാ​പ​ക​രാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഉ​ൾ​പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി അ​വ​രെ പ്ര​തി ചേ​ർ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച ശ്വാ​സ​ത​ട​സ​മ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരുന്നു.

ഗു​രു​ത​ര​മാ​യ​തോ​ടെ ഓ​ക്‌​സി​ജ​ന്‍ ന​ല്‍​കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഡോ​ക്ട​ര്‍​മാ​ര്‍ മാ​താ​വി​നെ വി​ളി​ച്ച് വ​രു​ത്തി കു​ട്ടി​യി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പുറത്ത​റി​യു​ന്ന​ത്.

സ്‌​കൂ​ള്‍ ബ​സി​ന് പ​ണം ന​ല്‍​കാ​ത്ത​തി​നാ​ല്‍ അ​ധ്യാ​പ​ക​ര്‍ സ്റ്റാ​ഫ് റൂ​മി​ല്‍ വി​ളി​ച്ച് വ​രു​ത്തു​ക​യും വീ​ട്ടി​ല്‍ പോ​യി ക​ര​ഞ്ഞ് കൊ​ണ്ട് പ​റ​ഞ്ഞ് പ​ണം വാ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ബ​സി​ന് കാ​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ മു​ൻ വ​രി​യി​ല്‍ നി​ന്ന് പി​ന്നി​ലേ​ക്ക് മാ​റ്റു​ക​യും അ​ധ്യാ​പ​ക​ര്‍ കാ​ണാ​തെ​യാ​ണ് ബ​സി​ല്‍ ക​യ​റി​യി​രു​ന്ന​തെന്നുമാണ് പ​രാ​തി​യി​ല്‍ പ​റ​യു​നന്നത്.വീ​ട്ടി​ലെ പ​രാ​ധീ​ന​ത​യെ തു​ട​ര്‍​ന്ന് കു​ട്ടി പ​ണ​ത്തി​ന് ര​ക്ഷി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. സ്‌​കൂ​ളി​ലെ ടീ​ച്ച​ര്‍ അ​ട​ക്ക​മു​ള്ള അ​ഞ്ച് പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Related posts