ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല! അ​ഭി​ഭാ​ഷ​ക ച​മ​ഞ്ഞു ത​ട്ടി​പ്പ്; കേ​സ് മാ​റ്റി ​​

കൊ​​​ച്ചി: മ​​​തി​​​യാ​​​യ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​തെ അ​​​ഭി​​​ഭാ​​​ഷ​​​ക ച​​​മ​​​ഞ്ഞു ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ആ​​​ല​​​പ്പു​​​ഴ രാ​​​മ​​​ങ്ക​​​രി സ്വ​​​ദേ​​​ശി​​​നി സെ​​​സി സേ​​​വ്യ​​​ര്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ള്‍​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും അ​​​റ​​​സ്റ്റ് ത​​​ട​​​യ​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​ണു ജ​​​സ്റ്റീ​​​സ് കെ. ​​​ഹ​​​രി​​​പാ​​​ല്‍ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

തു​​​ട​​​ര്‍​ന്ന് ഓ​​​ണം അ​​​വ​​​ധി​​​ക്കു​​​ശേ​​​ഷം 31 ന് ​​​ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

എ​​​ല്‍​എ​​​ല്‍​ബി പാ​​​സാ​​​കാ​​​തെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യി പ്രാ​​​ക്ടീ​​​സ് ചെ​​​യ്‌​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ആ​​​ല​​​പ്പു​​​ഴ ബാ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു സെ​​​സി​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

Related posts

Leave a Comment