സീ​രി​യ​ൽ താ​രം ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കു സീ​രി​യ​ൽ താ​രം നാ​ഗ ത്സാ​ൻ​സി (21) ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ ശ്രീ​ന​ഗ​ർ കൊ​ള​നി​യി​ലെ വ​സ​തി​യി​ലാ​ണ് നാ​ഗ ത്സാ​ൻ​സി ജീ​വ​നൊ​ടു​ക്കി​യ​ത്.

നാ​ഗ ത്സാ​ൻ​സി ഒ​റ്റ​യ്ക്കാ​യി​രു​ന്നു ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ഗ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ഗ​യു​ടെ മൃ​ത​ദേ​ഹം ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts