പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ഞ​ങ്ങ​ൾ ത​ന്നെ ത​രു​മ​ല്ലോ, അ​തി​ൽ​പ്പെ​ട്ട​വ​രെ മാ​ത്രം പി​ടി​ച്ചാ​ൽ​പ്പോ​രേ..! രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്തപ്പോളുള്ള വീഡിയോ പുറത്ത് വിട്ട് വിടി ബൽറാം

 


ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച എ​സ്എ​ഫ്ഐ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ട് വി.​ടി. ബ​ൽ​റാം.

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്പോ​ൾ മ​റു​വ​ശ​ത്തെ വി​ൻ​ഡോ​യി​ലൂ​ടെ ഇ​വ​ർ ചാ​ടി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ബ​ൽ​റാം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പോ​ലീ​സു​കാ​ർ നോ​ക്കി നി​ൽ​കെ​യാ​ണ് ഇ​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി പോ​കു​ന്ന​ത്.

പോ​ലീ​സ് ഒ​രു വ​ശ​ത്തു​കൂ​ടെ പി​ടി​ച്ച് വ​ണ്ടി​യി​ൽ കേ​റ്റു​ന്നു, മ​റു​ഭാ​ഗ​ത്തെ ജ​ന​ൽ വ​ഴി വാ​ന​ര​സേ​ന​ക്കാ​ർ ഇ​റ​ങ്ങി​യോ​ടു​ന്നു​വെ​ന്നും ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​ന്നി​ട്ട​വ​രി​ലൊ​രു​ത്ത​ൻ കാ​ക്കി​യി​ട്ട പോ​ഴ​ന്മാ​രോ​ട് ചോ​ദി​ക്കു​ന്നു, പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ഞ​ങ്ങ​ൾ ത​ന്നെ ത​രു​മ​ല്ലോ, അ​തി​ൽ​പ്പെ​ട്ട​വ​രെ മാ​ത്രം പി​ടി​ച്ചാ​ൽ​പ്പോ​രേ എ​ന്ന്.

കാ​ക്കി​യി​ട്ട​വ​ന്മാ​ർ കേ​ട്ടി​ല്ല എ​ന്ന മ​ട്ടി​ൽ എ​ങ്ങോ​ട്ടോ നോ​ക്കി നി​ൽ​ക്കു​ന്നു. ഏ​ത് വാ​ഴ​യാ​ണാ​വോ കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും ബ​ൽ​റാം ചോ​ദി​ക്കു​ന്നു.Related posts

Leave a Comment