എന്നെ എന്തോ കടിച്ചു..! ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി മരിച്ചു; സംഭവം സുല്‍ത്താന്‍ബത്തേരിയില്‍

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്ലാ​സ് മു​റി​യി​ൽ പാ​ന്പു​ക​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പു​ത്ത​ൻ​കു​ന്ന് ചി​റ്റൂ​രി​ലെ അ​ഭി​ഭാ​ഷ​ക ദ​ന്പ​തി​ക​ളാ​യ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ​യും സ​ജ്ന​യു​ടെ​യും മ​ക​ൾ ഷ​ഹ​ല ഷെ​റി​നാ​ണ്(10) മ​രി​ച്ച​ത്.

ബ​ത്തേ​രി ഗ​വ. സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക്ലാ​സ് സ​മ​യ​ത്താ​ണ് പാ​ന്പു​ക​ടി​യേ​റ്റ​ത്. എ​ന്തോ ക​ടി​ച്ചെ​ന്നു ഷ​ഹ​ന പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് പ​രി​ശോ​ധി​ച്ച അ​ധ്യാ​പി​ക കാ​ലി​ൽ ക​ണ്ട മു​റി​വു കെ​ട്ടി.

വൈ​കാ​തെ അ​വ​ശ​യാ​യ കു​ട്ടി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ന്പു​ക​ടി​യേ​റ്റെ​ന്നു സ്ഥീ​രീ​ക​രി​ച്ച​ത്. റ​ഫ​ർ ചെ​യ്ത​ത​നു​സ​രി​ച്ചു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​ഗ ജെ​ബി​ൻ, ആ​ഖി​ൽ.

Related posts