2016ൽ ഷൈലജ വരുമ്പോൾ പുതുമുഖമായിരുന്നു; പാർട്ടിയാണ് വലുതെന്ന് എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് കെ.​കെ. ഷൈ​ല​ജ​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ.

പാർട്ടിയാണ് വലുത്. വ്യ​ക്തി​ക​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തീ​കം മാ​ത്ര​മാ​ണ്. 2016ൽ ​പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ഷൈ​ല​ജ എ​ത്തു​മ്പോ​ൾ പു​തു​മു​ഖം ആ​യി​രു​ന്നു​വെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment