ന​ടി ഷം​ന കാ​സിം അ​മ്മ​യാ​യി! അ​മ്മ​യാ​ന്‍ പോ​കു​ന്ന സ​ന്തോ​ഷ​വാ​ര്‍​ത്ത ഷം​ന പ​ങ്കു​വെ​ച്ച​ത് ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ…

ന​ടി ഷം​ന കാ​സിം അ​മ്മ​യാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ടി ആ​ൺ​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് അ​മ്മ​യാ​ന്‍ പോ​കു​ന്ന സ​ന്തോ​ഷ​വാ​ര്‍​ത്ത ഷം​ന പ​ങ്കു​വെ​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹം.

ജെ​ബി​എ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന​യു​ടെ ഭ​ര്‍​ത്താ​വ്.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷം​ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴി​ലും ശ്ര​ദ്ധേ​യാ​യി.

Related posts

Leave a Comment