ഞാൻ എപ്പോഴും ചോദിക്കാറുണ്ട് എന്നെ എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന്; ഷംന കാസിം

ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് ഒ​രു കൊ​ല്ലം ക​ഴി​ഞ്ഞു. ഞാ​ൻ ഇ​പ്പോ​ഴും ചോ​ദി​ക്കാ​റു​ണ്ട്. എ​ന്നി​ൽ എ​ന്ത് ക​ണ്ടി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​ന്നെ ഇ​ഷ്ട​മാ​യ​തെ​ന്ന്. ഇ​പ്പോ​ഴും എ​നി​ക്ക് ആ ​ഉ​ത്ത​രം കി​ട്ടി​യി​ട്ടി​ല്ല.

നി​ങ്ങ​ൾ ത​ന്നെ വി​ളി​ച്ചു ചോ​ദി​ക്കേ​ണ്ടി വ​രും. ഞാ​ൻ ഇ​ന്ന​ലെ രാ​ത്രി കൂ​ടെ ഇ​തേ ചോ​ദ്യം ചോ​ദി​ച്ച​താ​ണ്. മ​റു​പ​ടി കി​ട്ടി​യി​ല്ല. ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ ഞാ​ൻ ഏ​ത് ഡ്ര​സാ​ണ് ഇ​ട്ടി​രു​ന്ന​ത് എ​ന്ന് പോ​ലും ഇ​ക്ക ശ്ര​ദ്ധി​ച്ചു കാ​ണി​ല്ല.

ആ​ദ്യം ക​ണ്ട​പ്പോ​ൾ ഇ​ക്ക ക​ന്ദൂ​ര​യാ​ണ് അ​ണി​ഞ്ഞി​രു​ന്ന​ത്. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്ര​മാ​ണ​ത്. ഇ​ക്ക​യു​ടെ മു​ശ​ട​ത്ത​രം എ​നി​ക്ക് കു​റ​ച്ച് ഇ​ഷ്ട​മാ​ണ്.

എ​ത്ര വ​ലി​യ ആ​ളാ​യാ​ലും പ​റ​യാ​നു​ള്ള​ത് മു​ഖ​ത്ത് നോ​ക്കി പ​റ​യും. അ​താ​ണ് എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള സ്വ​ഭാ​വം. ഒ​ന്നും മ​റ​ച്ചു വ​യ്ക്കു​ന്ന സ്വ​ഭാ​വ​മൊ​ന്നു​മി​ല്ല, എ​ന്തും തു​റ​ന്ന​ടി​ച്ച പോ​ലെ പ​റ​യും. -ഷം​ന കാ​സിം

Related posts

Leave a Comment