കരള്‍ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍, പരിശോധിച്ചപ്പോള്‍..! ഷാ​റൂ​ഖി​നെ കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ളേ​ജിൽ പ്ര​വേ​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. ഷാ​റൂ​ഖി​നെ കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ളേ​ജിൽ പ്ര​വേ​ശി​പ്പി​ച്ചു.

ഷാ​റൂ​ഖി​ന്‍റെ ക​ര​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ചെ​റി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും സ്ഥി​രീ​ക​രി​ച്ചു. എ​ക്സ് റേ, ​സി​ടി സ്കാ​ൻ പ​രി​ശോ​ധ​ന​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നാ​ണ് വി​വ​രം.

പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ലേ​റ്റ മു​റി​വു​ക​ളു​ടെ​യും പൊ​ള്ള​ലി​ന്‍റെ​യും പ​ഴ​ക്കം ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ച്ചു.

കേ​സി​ല്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി​ട്ടാ​ണ് പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി മൊ​ഴി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​നി​ക്ക് പ്രേ​ര​ണ​യാ​യ​ത് മ​റ്റൊ​രാ​ൾ ന​ൽ​കി​യ ഉ​പ​ദേ​ശ​മെ​ന്ന് അ​റ​സ്റ്റി​ലാ​യ ഷാ​റൂ​ഖ് സെ​യ്ഫി മ​ഹാ​രാ​ഷ്ട്രാ എ​ടി​എ​സി​നോ​ട് പ​റ​ഞ്ഞ​തെ​ങ്കി​ലും ത​ന്‍റെ കു​ബു​ദ്ധി​യാ​ണ് എ​ല്ലാ​മെ​ന്നാ​ണ് കേ​ര​ള പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment