സാമ്പത്തിക തർക്കം പറഞ്ഞുതീർക്കാൻ പാർട്ടി ഓഫീസിലെത്തി; ചർച്ച നടക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം

കൊ​ല്ലാ​ട്: ഫ​ർ​ണി​ച്ച​ർ പ​ണി​യു​മാ​യു​ണ്ടാ​യ സാ​ന്പ​ത്തി​ക ത​ർ​ക്കം പാ​ർ​ട്ടി ഓ​ഫീ​സി​ൽ പ​റ​ഞ്ഞു തീ​ർ​ക്കാ​നെ​ത്തി​യ ത​ടി​പ്പ​ണി​ക്കാ​ര​ൻ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്. മൂ​ലേ​ടം കു​ന്ന​ന്പ​ള്ളി മ​രോ​ട്ടി​പ​റ​ന്പി​ൽ ഷി​ബി(​മോ​നി​ച്ച​ൻ, 55)നാ​ണു മ​രി​ച്ച​ത്.

ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ മോ​നി​ച്ച​ൻ കൊ​ല്ലാ​ട് സ്വ​ദേ​ശി​യാ​യ റി​ട്ട. ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ലെ ഫ​ർ​ണി​ച്ച​ർ പ​ണി​യു​മാ​യു​ണ്ടാ​യ സാ​ന്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു കൊ​ല്ലാ​ട് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഇ​രു​വ​രും ഒ​ത്തു തീ​ർ​പ്പി​നെ​ത്തി​യ​ത്.

കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തി​നി​ട​യി​ൽ ക​സേ​ര​യി​ൽ​നി​ന്നും വ​ഴു​തി വീ​ണ മോ​നി​ച്ച​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ആം​ബു​ല​ൻ​സ് വി​ളി​ച്ചുവ​രു​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ​യെ​ത്തും മു​ന്പ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: ഐ​ഷ. മ​ക്ക​ൾ: ചി​ന്നു, ചി​പ്പി, അ​ന​ന്ദു.

Related posts

Leave a Comment