ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ്: സി​ന്ധു ക്വാ​ർ​ട്ട​റി​ൽ

നാ​ൻ​ജി​ങ്: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ‌ ലോ​ക മൂ​ന്നാം ന​മ്പ​റാ​യ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു ക്വാ​ർ​ട്ട​റി​ൽ. തെ​ക്ക​ൻ കൊ​റി​യ​യു​ടെ ഹ്യൂ​ൻ ജി ​സും​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ ജ​യം. സ്കോ​ർ: 21-10, 21-16. ക്വാ​ർ​ട്ട​റി​ൽ ന​സോ​മി ഒ​ക്കു​ഹാ​രയാണ് സി​ന്ധുവിന്‍റെ എതിരാളി.

Related posts