ഭര്‍ത്താവ് വിദേശത്ത് കഷ്ടപ്പെട്ടു ജോലിയെടുക്കുമ്പോള്‍ ഭാര്യയ്ക്ക് നാട്ടില്‍ വേറെപണി; ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചറിഞ്ഞ ഭര്‍ത്താവ് ഉടന്‍ നാട്ടിലെത്തി; പിന്നീടു നടന്ന സംഭവം കണ്ട് ഞെട്ടിയത് നാട്ടുകാര്‍

ഭര്‍ത്താവ് വിദേശത്ത് കഷ്ടപ്പെട്ടു ജോലിയെടുക്കുമ്പോള്‍ ഭാര്യ നാട്ടില്‍ അഴിഞ്ഞാടിയാല്‍ എന്താണ് അവസ്ഥ. ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് നാട്ടുകാര്‍ പലവുരു പറഞ്ഞിട്ടും ഭാര്യയെ വിശ്വാസമുള്ള ഭര്‍ത്താവ് അത് വിശ്വസിച്ചില്ല.

എന്നാല്‍ നാട്ടുകാര്‍ തെളിവ് ഹാജരാക്കിയതോടെ ഭര്‍ത്താവ് തകര്‍ന്നു പോയി. ഒടുവില്‍ ലീവ് ലഭിച്ചപ്പോള്‍ ജോര്‍ദാനില്‍ നിന്നും നാട്ടിലെത്തിയ യുവാവ് ചെയ്ത പ്രവൃത്തി നാട്ടുകാരെയാകെ ഞെട്ടിച്ചു.

ജോര്‍ദാനില്‍നിന്ന് യുവാവ് നാട്ടിലെത്തിയ ഉടന്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു. പഞ്ചാബിലാണ് സംഭവം നടന്നത്. ഭാര്യയുടെ അവിഹിതം വിഷമമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ജോര്‍ദാനില്‍ ജോലി ചെയ്തുവന്ന വിദേശ ഇന്ത്യക്കാരനായ കുല്‍വീന്ദര്‍ സിംഗാണ് (35) ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.

Related posts