സിം​ഗ​പ്പൂ​രു​കാ​ര​ന്‍റെ പു​തി​യ വി​ഭ​വം ഹി​റ്റ്! “ബോ​യി​ൽ​ഡ് ലോ​ക്ക​ർ വേ​ഫേ​ഴ്സ്’ റെ​ഡി; രു​ചി​ച്ചു നോ​ക്ക​ണ​മെ​ന്ന് ലീ

സിം​ഗ​പ്പു​ർ: വി​ചി​ത്ര ഭ​ക്ഷ​ണ​രീ​തി​ക​ളു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള സിം​ഗ​പ്പു​ർ സ്വ​ദേ​ശി​യാ​ണു കാ​ൾ​വി​ൻ ലീ. ​ക​ഴി​ഞ്ഞ​ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പു​തി​യ​താ​യി ഇ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച വി​ഭ​വം വൈ​റ​ലാ​യി. “ബോ​യി​ൽ​ഡ് ലോ​ക്ക​ർ വേ​ഫേ​ഴ്സ്’​എ​ന്ന പു​തി​യ ഐ​റ്റ​വു​മാ​യാ​ണ് ലീ​യു​ടെ വ​ര​വ്. ഇ​തു ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ലീ ​പ​ങ്കു​വ​ച്ചു.

വേ​ഫ​ർ, ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക്, ചോ​ക്ലേ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ധു​ര​വി​ഭ​വം ത​യാ​റാ​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ പ​ഞ്ച​സാ​ര ചേ​ർ​ത്ത വെ​ള്ള​മൊ​ഴി​ച്ച പാ​നി​ലേ​ക്ക് വേ​ഫ​ർ പാ​യ്ക്ക​റ്റ് പൊ​ട്ടി​ച്ച് ഇ​ടു​ന്നു.

തു​ട​ർ​ന്ന് ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്കും ചോ​ക്ലേ​റ്റും ചേ​ർ​ത്ത് ചെ​റി​യ തീ​യി​ൽ ചൂ​ടാ​ക്കു​ന്നു. ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​ൻ മൃ​ദു​വാ​യി ഇ​ള​ക്കു​ന്നു. തി​ള​ച്ച​ശേ​ഷം ചെ​റി​യ ബൗ​ളി​ലേ​ക്ക് ഒ​ഴി​ക്കു​ന്നു. “ബോ​യി​ൽ​ഡ് ലോ​ക്ക​ർ വേ​ഫേ​ഴ്സ്’ ത​യാ​ർ.

പു​തി​യ വി​ഭ​വം എ​ല്ലാ​വ​രും രു​ചി​ച്ചു​നോ​ക്ക​ണ​മെ​ന്നു ലീ ​അ​ഭ്യ​ർ​ഥി​ച്ചു. വീ​ഡി​യോ​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ൾ എ​ത്തി.

Related posts

Leave a Comment