ആ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചോര്‍ന്നു..! ഈ ​ആ​ണ്‍​കു​ട്ടി​ക​ൾ ന​ശി​ച്ച് പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ മാ​താ​പി​താ​ക്ക​ൾ; ആശങ്ക പങ്കുവച്ച് സോനം കപൂര്‍

ബോ​യ്സ് ലോ​ക്ക​ർ റൂം ​വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ കൗ​മാ​ര​ക്കാ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഞെ​ട്ട​ലും ആ​ശ​ങ്ക​യും പ്ര​ക​ടി​പ്പി​ച്ച് ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ചി​ല കൗ​മാ​ര​ക്കാ​രാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു സ്വ​കാ​ര്യ ഇ​ൻ​സ്റ്റാ​ഗ്രാം ചാ​റ്റ് ഗ്രൂ​പ്പി​ലെ, വി​ദ്യാ​ർ​ഥി​നി​ക​ളെ മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ചാ​റ്റ് സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

ഈ ​ആ​ണ്‍​കു​ട്ടി​ക​ളി​ൽ പ​ല​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ഷെ​യ​ർ ചെ​യ്യു​ക​യും അ​വ​രെ കൂ​ട്ട മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തു​മാ​യ ചാ​റ്റു​ക​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളാ​ണ് ചോ​ർ​ന്ന​ത്.

ഈ ​സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ് സോ​നം ക​പൂ​ർ. ആ​ണ്‍​കു​ട്ടി​ക​ൾ ഇ​ങ്ങ​നെ ന​ശി​ച്ചു പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം മാ​താ​പി​താ​ക്ക​ൾ​ക്കാ​ണെ​ന്ന് സോ​നം ക​പൂ​ർ കു​റി​ച്ചു.

മ​നു​ഷ്യ​രോ​ട് ബ​ഹു​മാ​ന​മി​ല്ലാ​ത്ത ത​ര​ത്തി​ൽ സ്വ​ന്തം കു​ട്ടി​ക​ളെ വ​ള​ർ​ത്തി വ​ലു​താ​ക്കി​യ മാ​താ​പി​താ​ക്ക​ളും ഒ​രു​പോ​ലെ കു​റ്റ​ക്കാ​രാ​ണെ​ന്ന് സോ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​ൽ​ഹി​യി​ലെ പ്ര​ശ​സ്ത​മാ​യ അ​ഞ്ച് സ്കൂ​ളി​ലെ 11,12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 20 പേ​രാ​ണ് ഈ ​ഇ​ൻ​സ്റ്റ​ഗ്രാം ഗ്രൂ​പ്പി​ലെ​ന്ന് പോ​ലീ​സ് സൈ​ബ​ർ സെ​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു, മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തു. ഗ്രൂ​പ്പ് പോ​ലീ​സ് ഡി​യാ​ക്ടി​വേ​റ്റും ചെ​യ്തു.

Related posts

Leave a Comment