സോ​ന നാ​യ​ര്‍ ഹോ​ട്ട്, സോ​ന നാ​യ​രു​ടെ നേ​വ​ല്‍… ഇ​വ​ര്‍​ക്കൊ​ന്നും മ​ടു​ത്തി​ല്ലേ​..! എ​നി​ക്ക് ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ന്താ​യി​രി​ക്കും ? സോ​ന നാ​യ​ർ പറയുന്നു…

ഫേ​സ്ബു​ക്ക് അ​ട​ക്ക​മു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​ളു​ക​ളെ വി​മ​ര്‍​ശി​ക്കാ​ന്‍ വേ​ണ്ടി ഒ​രു വി​ഭാ​ഗം ആ​ളു​ക​ളു​ണ്ട്.

ഞാ​ന്‍ അ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നെ കു​റി​ച്ച് യൂ​ട്യൂ​ബി​ല്‍ സെ​ര്‍​ച്ച് ചെ​യ്താ​ല്‍ സോ​ന നാ​യ​ര്‍ ഹോ​ട്ട്, സോ​ന നാ​യ​രു​ടെ നേ​വ​ല്‍ എ​ന്നൊ​ക്കെ​യാ​ണ് കാ​ണു​ക.

ഇ​വ​ര്‍​ക്കൊ​ന്നും മ​ടു​ത്തി​ല്ലേ​ന്ന് ഞാ​ന്‍ ത​ന്നെ ചോ​ദി​ക്കും. ഇ​തി​നെ​ക്കാ​ളും ഹോ​ട്ട് ആ​യി​ട്ട് അ​ഭി​ന​യി​ക്കു​ന്ന ഒ​രു​പാ​ട് ന​ടി​മാ​ര്‍ ഇ​വി​ടെ ഉ​ണ്ട്.

എ​നി​ക്ക് ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ന്താ​യി​രി​ക്കും. അ​ത് ഞാ​ന്‍ നോ​ക്കാ​റു പോ​ലു​മി​ല്ല. അ​ത്ര വൃ​ത്തി​ക്കെ​ട്ട രീ​തി​യി​ലാ​യി​രി​ക്കും എ​ഴു​തി വ​ച്ചി​രി​ക്കു​ക.

എ​ന്തി​നാ​ണ് അ​തൊ​ക്കെ ക​ണ്ട് ന​മ്മു​ടെ മ​ന​സി​ല്‍ ഒ​രു നെ​ഗ​റ്റീ​വ് ചി​ന്ത ഉ​ണ്ടാ​ക്കി വെ​ക്ക​ണം. ഞാ​ന​ത് മൈ​ന്‍​ഡ് ചെ​യ്യാ​റി​ല്ല.

-സോ​ന നാ​യ​ർ

Related posts

Leave a Comment